ആപ്പിളിന്റെ നെടും തൂണിനെക്കുറിച്ച് നിങ്ങള്‍ അറിയാത്ത കാര്യങ്ങള്‍...!

Written By:

ആപ്പിളില്‍ സ്റ്റീവ് ജോബ്‌സ് ഇരിക്കുമ്പോള്‍ ടിം കുക്കിനെ വലിയ രീതിയില്‍ മാധ്യമങ്ങള്‍ പുകഴ്ത്തുന്നതില്‍ ജോബ്‌സ് അസ്വസ്ഥനായിരുന്നു എന്ന് പറയപ്പെടുന്നു. പക്ഷെ വാസ്തവത്തില്‍ ജോബ്‌സ് താരമായി തിളങ്ങുമ്പോള്‍, അതിന്റെ പുറകില്‍ സൗകര്യങ്ങളൊരുക്കിയിരുന്നത് കുക്ക് ആയിരുന്നു.

നിങ്ങളുടെ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനുളള മികച്ച വസ്തുക്കള്‍...!

ആപ്പിളിന്റെ നിലവിലെ സിഇഒ ആയ ടിം കുക്കിനെക്കുറിച്ചുളള രസകരമായ വസ്തുതകള്‍ അടയാളപ്പെടുത്തുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടിം കുക്ക്

കൗമാരത്തില്‍ പത്രങ്ങള്‍ വീടുകളില്‍ എത്തിക്കുന്ന ജോലിയാണ് കുക്ക് ചെയ്തിരുന്നത്.

ടിം കുക്ക്

റെയ്‌നോള്‍ഡ്‌സ് കമ്പനിയില്‍ വിദ്യഭ്യാസകാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കുക്ക്, കമ്പനി നഷ്ടത്തിലായപ്പോള്‍ പ്രസിഡന്റുമായി സഹകരിച്ച് പ്രവര്‍ത്തന മികവ് കൈവരിക്കാന്‍ സഹകരിച്ചിരുന്നു.

ടിം കുക്ക്

ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിങ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് കുക്ക്.

ടിം കുക്ക്

ആപ്പിളില്‍ ജോലി ആരംഭിക്കുന്ന കാലത്ത് കുക്ക് അഭ്യര്‍ത്ഥിച്ചത് ജോബ്‌സിന്റെ ഓഫീസില്‍ വളരെ ഇടുങ്ങിയ ജോലി സ്ഥലം നല്‍കാനായിരുന്നു.

ടിം കുക്ക്

കണ്ടുപിടുത്തങ്ങളുടെ കൂനന്‍ എന്നായിരുന്നു കുക്ക് സ്വയം വിശേഷിപ്പിച്ചത്.

ടിം കുക്ക്

ഡെല്‍, മോട്ടറോള തുടങ്ങിയ വന്‍ കമ്പനികളുടെ സിഇഒ ആകാന്‍ ജോലി ദാതാക്കള്‍ കുക്കിനെ സമീപിച്ചിരുന്നു.

ടിം കുക്ക്

സ്റ്റീവ് ജോബ്‌സിനെപ്പോലെ തന്നെ കുക്കും സഹ ജോലിക്കാരോട് കര്‍ക്കശമായ പെരുമാറ്റം കാഴ്ചവയ്ക്കുന്ന ആളാണ്.

ടിം കുക്ക്

ആപ്പിളിന്റെ വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ സഞ്ചരിക്കുമ്പോള്‍, കുക്ക് ആഴ്ചയിലൊരിക്കല്‍ മാതാവിനെ വിളിക്കാന്‍ സമയം കണ്ടെത്തുമായിരുന്നു.

ടിം കുക്ക്

മാനേജര്‍ ആയി പ്രവര്‍ത്തിക്കുമ്പോഴും, സ്വകാര്യ ജീവിതത്തിലും ചെലവ് കുറഞ്ഞ പ്രവര്‍ത്തന ശൈലി സ്വീകരിക്കാനാണ് കുക്ക് ഇഷ്ടപ്പെടുന്നത്.

ടിം കുക്ക്

സഹ ജീവനക്കാരുമായി വ്യക്തിപരമായ കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നാണം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് കുക്ക്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You Didn't Know About Tim Cook.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot