ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

By Sutheesh
|

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിലെ ശക്തിയുറ്റ സാന്നിധ്യമാണ് ഐഫോണ്‍. ഐഫോണുകളുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകളാണ് ഇവിടെ പറയുന്നത്.

ലോകത്തെ ഏറ്റവും പ്രശസ്തമായ വെബ്‌സൈറ്റുകള്‍ തുടങ്ങിയ കാലത്ത് ഇങ്ങനെയായിരുന്നു...!

എങ്ങനെ ഐഫോണ്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!
 
ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

നിങ്ങള്‍ ഐഫോണില്‍ ടൈപ് ചെയ്യുമ്പോള്‍ തെറ്റ് വരുത്തിയാല്‍, ഫോണ്‍ ഇളക്കുക. നിങ്ങള്‍ ടൈപ് ചെയ്യുന്നത് അണ്‍ഡു ചെയ്യണമോ എന്ന് ഫോണ്‍ ചോദിക്കുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിന് എയര്‍പ്ലയിന്‍ മോഡിലേക്ക് മാറ്റുക.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

സിരി ഉപയോഗിച്ച് നിങ്ങളുടെ ഇമെയിലുകള്‍ ശബ്ദ രൂപത്തില്‍ കേള്‍ക്കാവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഏതൊക്കെ പ്ലയിനുകളാണ് നിങ്ങള്‍ക്ക് ലഭ്യമായിട്ടുളളത് എന്നറിയുന്നതിനായി ഫോണില്‍ ശബ്ദ നിര്‍ദേശം നല്‍കാവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!
 
ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

വാക്കുകള്‍ എങ്ങനെയാണ് ഉച്ചരിക്കേണ്ടത് എന്ന് നിങ്ങള്‍ക്ക് സിരിയോട് കല്‍പ്പിക്കാവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ടൈമര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് ആയി മ്യൂസിക്ക് നിര്‍ത്താവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

നിങ്ങള്‍ക്ക് വീഡിയോകളും പാട്ടുകളും പകുതി വേഗതയിലും, കാല്‍ വേഗതയിലും സ്‌ക്രോള്‍ ചെയ്യാവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

വോളിയം ബട്ടണുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ഫോട്ടോ എടുക്കാവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഫോട്ടോ എടുക്കുന്നതിനുളള ബട്ടണ്‍ അമര്‍ത്തി പിടിച്ച് നിങ്ങള്‍ക്ക് ഒന്നിലധികം ഫോട്ടോകള്‍ തുടര്‍ച്ചയായി എടുക്കാവുന്നതാണ്.

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ഐഫോണുകള്‍ക്ക് ചെയ്യാന്‍ സാധിക്കുമെന്ന് നിങ്ങള്‍ കരുതാത്ത കാര്യങ്ങള്‍...!

ടെക്‌സ്റ്റ് ബബിള്‍ ഇടത്തേക്ക് ഡ്രാഗ് ചെയ്ത് നിങ്ങള്‍ക്ക് അയച്ച സന്ദേശത്തിന്റെ സമയം അറിയാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Things You Didn't Know Your iPhone Could Do.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X