ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

Written By:

ഇന്ന് ഇന്റര്‍നെറ്റില്‍ തിരയല്‍ സങ്കേതത്തില്‍ ഗൂഗിളിനെ കടത്തി വെട്ടാന്‍ ആരുമില്ല. അറിയാത്ത കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതുന്നതിനെ ഗൂഗിളിങ് എന്നാണ് പൊതുവെ വിശേഷിക്കപ്പെടുന്നത്.

ഗ്യാലക്‌സി എസ്6 Vs ഐഫോണ്‍ 6: ആര് കേമന്‍?

ഈ അവസരത്തില്‍ ഗൂഗിളിന് ചെയ്യാന്‍ സാധിക്കുന്ന രസകരമായ കുറച്ച് വസ്തുതകള്‍ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

"zerg rush" എന്ന് ഗൂഗിളില്‍ ടൈപ്പ് ചെയ്താല്‍ ‘O'കള്‍ നിറഞ്ഞ ഒരു പേജ് പ്രത്യക്ഷപ്പെടുന്നത് നിങ്ങള്‍ക്ക് കാണാവുന്നതാണ്.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

"atari breakout" എന്ന് ഗൂഗിള്‍ ഇമേജസില്‍ തിരഞ്ഞാല്‍ ഈ കളിയുടെ ഗൃഹാതുരമായ ഓര്‍മകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

Pacman എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ നിങ്ങള്‍ക്ക് ഈ ഗെയിം കളിക്കാന്‍ സാധിക്കുന്നതാണ്.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

നിങ്ങള്‍ക്ക് ഈ പ്രപഞ്ചത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി ഗൂഗിളില്‍ Sky എന്ന് ടൈപ്പ് ചെയ്യുക.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ചൊവ്വാ ദൗത്യത്തെക്കുറിച്ചുളള മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതിനായി ഗൂഗിളില്‍ Mars എന്ന് നല്‍കുക.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ചന്ദ്രനെക്കുറിച്ചുളള വിവരങ്ങള്‍ നിങ്ങളുടെ വിരല്‍ തുമ്പിലെത്താന്‍ Moon എന്ന് നല്‍കുക.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

CTRL + Alt + A അമര്‍ത്തി നിങ്ങള്‍ക്ക് ഗൂഗിള്‍ എര്‍ത്തില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നതിന് പകരം അക്ഷരാര്‍ത്ഥത്തില്‍ പറക്കാവുന്നതാണ്.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഗൂഗിള്‍ മാപ്‌സില്‍ കാഴ്ചകള്‍ കണ്ട് സഞ്ചരിക്കുന്നതിനായി Sightseeing Tour ഫോള്‍ഡര്‍ തുറന്ന് Start tour here എന്നത് ഡബിള്‍ ക്ലിക്ക് ചെയ്യുക.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

നിങ്ങള്‍ക്ക് എവിടെ നിന്ന് വേണമെങ്കിലും "White House"-ലൂടെ ഒരു സഞ്ചാരം നടത്താവുന്നതാണ്.

ഗൂഗിളിന് ചെയ്യാന്‍ പറ്റുന്ന നിങ്ങള്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍...!

ഒരു വാക്കിന്റെയോ, വാചകത്തിന്റെയോ വര്‍ഷങ്ങളായുളള ഉപയോഗം അറിയുന്നതിന് Google Ngram viewer ഉപയോഗിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Things You Probably Didn’t Know Google Could Do.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot