ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

By Sutheesh
|

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന വിക്രിയകളാണ് ഐഫോണ്‍ ആരാധകര്‍ ചെയ്ത് പോരുന്നത്. ലോകത്തിലെ ഏറ്റവും സാങ്കേതിക തികവുളള ഫോണുകളാണ് ആപ്പിള്‍ ഇറക്കുന്നത്.

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം: ഇന്ത്യ അറിയേണ്ടത്...!

എന്നാല്‍ സാംസങും സോണിയും ഇറക്കുന്ന ഫോണുകള്‍ അത്ര നിലവാരം കുറഞ്ഞതാണെന്ന് വിലയിരുത്താനും സാധിക്കില്ല. പക്ഷെ ഈ ആപ്പിള്‍ ഭ്രമം അതിര് കവിഞ്ഞ ചില വസ്തുതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!
 
ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ചൈനീസ് ദമ്പതികള്‍ അവരുടെ മൂന്ന് നവജാത ശിശുക്കളെ ഐഫോണ്‍ വാങ്ങാനുളള പണം നേടുന്നതിനായി വിറ്റിട്ടുണ്ട്.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

2011-ല്‍ ഒരു കൗമാരക്കാരന്‍ സ്വന്തം കിഡ്‌നി ഐഫോണ്‍, ഐപാഡ് എന്നിവ നേടുന്നതിനായി കച്ചവടമാക്കി.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ചൈനയില്‍ സ്വന്തം പെണ്‍ സുഹൃത്തിനെ യുവാവ് ഐഫോണ്‍ വാങ്ങാനുളള പണം സമ്പാദിക്കാനായി, യുവതിയുടെ സമ്മതപ്രകാരം വ്യഭിചാരവൃത്തിയില്‍ പങ്കാളിയാക്കി.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ആപ്പിള്‍ സ്റ്റോറിലെ ക്യൂവില്‍ അഞ്ചാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് മാറുന്നതിന് വേണ്ടി മാത്രം ഒരു സ്ത്രീ 2,000 ഡോളര്‍ വിലയുളള ലൂയിസ് വ്യുട്ടന്‍ ഹാന്‍ഡ്ബാഗ് കൈമാറ്റം ചെയ്തു.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!
 
ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

തന്റെ കാണാതായ മകന്റെ ഐഫോണ്‍ കണ്ടുപിടിക്കുന്നതിന് കാലിഫോര്‍ണിയയില്‍ ഒരു പോലീസ് തലവന്‍ 10 കീഴുദ്യോഗസ്ഥരെ അധിക സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

പുതിയ ഐഫോണ്‍ സ്വന്തമാക്കുന്നതിനായി, ആരാധകര്‍ 22 ദിവസം തുടര്‍ച്ചയായി ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്‍പില്‍ തമ്പടിച്ച് താമസിച്ചു, കൂടാതെ ഒരു ജപ്പാന്‍കാരന്‍ 7 മാസം മുന്‍പേ ക്യൂ നില്‍ക്കാനും ആരംഭിച്ചു.

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഐഫോണ്‍ ഭ്രാന്തന്മാരുടെ 7 വിക്രിയകള്‍...!

ഓവുചാലില്‍ വീണുപോയ ഐഫോണ്‍ തപ്പിയെടുക്കാന്‍ ജീവന്‍ പോലും അപകടത്തിലാക്കിയ ഇംഗ്ലണ്ടിലെ കൗമാരക്കാരിയെ അഗ്നിശമന സേനാ പ്രവര്‍ത്തകരാണ് ഒടുവില്‍ രക്ഷിച്ചത്.

Most Read Articles
Best Mobiles in India

Read more about:
English summary
Things You Won't Believe Crazy Fanboys Have Done To Afford An iPhone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X