Home
News

നിങ്ങളെ അപകടത്തിലാക്കുന്ന നിങ്ങളുടെ ഇമെയിലിലുളള 10 കാര്യങ്ങള്‍...!

By Sutheesh

നമ്മള്‍ ഇമെയില്‍ പല കാര്യങ്ങളും കൈമാറാന്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈമെയില്‍ നമ്മള്‍ കൈമാറുന്ന വിവരങ്ങളൊക്കെ നമുക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത ക്ലൗഡിലാണ് സംഭരിക്കപ്പെടുന്നത്.

ഈ അവസരത്തില്‍ കളവിനും, മറ്റ് സൈബര്‍ ക്രൈമുകള്‍ക്കും സാധ്യതയുളള ഇമെയിലൂടെ പങ്ക് വയ്ക്കപ്പെടുന്ന കാര്യങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. നിങ്ങളുടെ ഇമെയില്‍ ഹാക്ക് ചെയ്യപ്പെടുന്നതിന് മുന്‍പ് സംരക്ഷിക്കുന്നതിന് മുന്‍ കരുതലെടുക്കേണ്ട കാര്യങ്ങളറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

മുഴുവന്‍ പേരും വിലാസവും, സാമൂഹ്യ സുരക്ഷാ നമ്പര്‍, വരുമാനം, സ്വന്തമായ വസ്തുവകകള്‍, നിക്ഷേപങ്ങള്‍ തുടങ്ങി ഒരു സൈബര്‍ ക്രിമിനലിന് വേണ്ട എല്ലാ ചേരുവകളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ബാങ്ക് സ്‌റ്റേറ്റുമെന്റുകള്‍, ഐഡി കാര്‍ഡുകള്‍, മറ്റ് സ്വകാര്യ വിവരങ്ങള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ഇമെയിലിലൂടെ പങ്ക് വയ്ക്കുന്നത് ഹാക്കര്‍മാര്‍ക്ക് പ്രയോജനകരമാണ്.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും, നിങ്ങള്‍ സ്വീകരിക്കാനിരിക്കുന്ന ഇനങ്ങളുടെ വിവരങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഹാക്കര്‍മാര്‍ക്ക് ഈ രേഖകള്‍ ഉപയോഗിച്ച് വ്യാജ ഓര്‍ഡറുകള്‍ നല്‍കാന്‍ സാധിക്കുന്നതാണ്.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഫ്‌ളൈറ്റ് ടിക്കറ്റുകള്‍ അടക്കമുളള നിങ്ങളുടെ യാത്രാ രേഖകള്‍ ഇമെയിലൂടെ പങ്ക് വയ്ക്കപ്പെട്ടാല്‍ കുറ്റവാളികള്‍ക്ക് നിങ്ങള്‍ വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത് എപ്പോഴാണെന്ന് അറിയാനുളള സാഹചര്യം ഒരുക്കുകയും, വീട് കുത്തി തുറക്കുന്നതിന് ഇടയാക്കുകയും ചെയ്‌തേക്കാം.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഇപ്പോഴും ചില ഓണ്‍ലൈന്‍ സേവനങ്ങളും, ആളുകളും ഇമെയിലിലൂടെ പാസ്‌വേഡുകള്‍ കൈമാറുന്നു. ഇത് തീര്‍ച്ചയായും അപകടകരമാണ്.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ജീവനക്കാര്‍ ജോലി സംബന്ധമായ വിവരങ്ങള്‍ വീട്ടില്‍ ഇരുന്ന് ആക്‌സസ് ചെയ്യുന്നതിനായി അവരുടെ സ്വകാര്യ ഇമെയിലുകള്‍ ഉപയോഗിക്കുന്നത് ഹാക്കര്‍മാര്‍ക്ക് സ്ഥാപനങ്ങളുടെ മര്‍മപ്രധാനമായ കാര്യങ്ങള്‍ ചോര്‍ത്തുന്നതിന് വഴി നല്‍കുന്നു.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ബ്ലാക്ക്‌മെയില്‍, ഇന്‍ഷുറന്‍സ് അഴിമതികള്‍ തുടങ്ങി വൈദ്യശാസ്ത്രപരമായ വ്യക്തിത്വത്തെ സംബന്ധിച്ച കളവുകള്‍ക്ക് ഇത് സാധ്യതകള്‍ ഒരുക്കുന്നു.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

സ്മാര്‍ട്ട്‌ഫോണുകളിലുളള ഫോട്ടോകള്‍, വാട്ട്‌സ്ആപ് പോലുളള തല്‍ക്ഷണ മെസേജിങ് ആപുകളില്‍ അയയ്ക്കുന്ന ഫോട്ടോകള്‍ തുടങ്ങിയവ നിങ്ങളുടെ ഇമെയിലുമായി മിക്കവാറും സമന്വയിക്കപ്പെട്ടിരിക്കുന്നതിനാല്‍, ഇമെയിലില്‍ നിങ്ങളുടെ സ്വകാര്യ ഫോട്ടോകള്‍ സംഭരിക്കപ്പെടാനുളള സാധ്യതയുണ്ട്.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ കോണ്‍ടാക്റ്റുകളെ ഇമെയില്‍ കോണ്‍ടാക്റ്റുകളുമായി സമന്വയിപ്പിക്കുമ്പോള്‍, എല്ലാ കോണ്‍ടാക്റ്റുകളുടേയും ഫോണ്‍ നമ്പര്‍ അടക്കം ഇമെയിലില്‍ ശേഖരിക്കപ്പെടുന്നു. ഹാക്കര്‍മാര്‍ ഇത് സ്പാമര്‍മാര്‍ക്ക് വില്‍ക്കുകയും നിങ്ങളുടെ സുഹൃത്തുക്കളുടേയും, കുടുംബാംഗങ്ങളുടേയും ഇന്‍ബോക്‌സുകള്‍ സ്‌കാം, ഫിഷിങ് മെയിലുകള്‍ കൊണ്ട് നിറയുകയും ചെയ്യുന്നു.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, ഇബേ തുടങ്ങി നിങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സേവനങ്ങളുടെയും അപ്‌ഡേറ്റുകള്‍ നിങ്ങളുടെ ഇമെയിലില്‍ എത്തുന്നതാണ്. ഈ സേവനങ്ങളില്‍ ഓരോന്നിലും നല്‍കിയിട്ടുളള "I forgot my password" ലിങ്ക് ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ഇതിനോടകം തട്ടിയെടുത്ത ഇമെയിലിലേക്ക് പുതുക്കിയ പാസ്‌വേഡുകള്‍ സ്വീകരിക്കാവുന്നതാണ്. ഇത്തരത്തില്‍ നിങ്ങളുടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളേയും, ഇ-കൊമെഴ്‌സ് അക്കൗണ്ടുകളേയും എളുപ്പത്തില്‍ നിയന്ത്രണത്തിലാക്കാന്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് കഴിയുന്നു.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഇനി നിങ്ങളുടെ സ്വകാര്യ ഡാറ്റകളും, ജിമെയില്‍, ഫേസ്ബുക്ക് തുടങ്ങിയ ഓണ്‍ലൈന്‍ അക്കൗണ്ടുകളും സംരക്ഷിക്കുന്നതിനുളള മാര്‍ഗങ്ങള്‍ എന്താണെന്ന് പരിശോധിക്കാം.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

നിങ്ങളുടെ പിസിക്കും ഫോണിനും ഒരു മികച്ച ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കണ്ടെത്തുക.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഒന്നിലധികം ഓണ്‍ലൈന്‍ അക്കൗണ്ടുകളില്‍ ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക. അക്ഷരങ്ങളും, നമ്പറുകളും, ചിഹ്നങ്ങളും അടങ്ങുന്ന ശക്തമായ പാസ്‌വേഡാണ് നിങ്ങളുടേതെന്ന് ഉറപ്പാക്കുക.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി രണ്ട് ഘട്ട പ്രാമാണീകരണം നിങ്ങളുടെ എല്ലാ അക്കൗണ്ടുകളും ഉപയോഗിക്കുക.

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ഹാക്കര്‍മാര്‍ക്ക് രുചികരമായ വിഭവങ്ങള്‍...!

ആന്‍ഡ്രോയിഡിനായുളള ആന്റി-ഹാക്കിങ് ആപായ LogDog പോലുളള ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുക. ഇവ നിങ്ങളുടെ അക്കൗണ്ടുകളില്‍ നടക്കുന്ന ദുരൂഹമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അലര്‍ട്ടുകള്‍ നല്‍കുന്നതാണ്.

Best Mobiles in India

English summary
Things in Your Email That Are Putting You at Risk.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X