ലീഗോ ബ്രിക്സിൽ നിന്നും പ്രോസ്തെറ്റിക് കൈ നിർമിച്ച് അയൺ മാൻ ആരാധകനായ പത്തൊമ്പതുകാരൻ

|

ഹാൻസോളോ ഓൺലൈൻ എന്ന പേരുള്ള 19 വയസ്സുകാരൻ ആദ്യം ഒരു യൂട്യൂബ് ചാനലിൽ പ്രവർത്തിച്ചു, ആദ്യം അവൻ തന്റെ പ്രിയപ്പെട്ട പാട്ടുകളുടെ ഡ്രം പാഡ് കവറുകൾ പോസ്റ്റു ചെയ്യാൻ തുടങ്ങി. കഴിഞ്ഞ വർഷം, തന്റെ നഷ്ട്ടമായ ഇടത് കൈയുടെ സ്ഥാനത് അവൻ ലെഗോ ബ്രിക്‌സിൽ നിന്നും ഒരു ഇടം കരം അവൻ അത്ഭുതകരമായി നിർമിച്ചു.

 
ലീഗോ ബ്രിക്സിൽ നിന്നും പ്രോസ്തെറ്റിക് കൈ നിർമിച്ച് അയൺ മാൻ ആരാധകൻ

മനുഷ്യരെ ചൊവ്വയിലെത്തിക്കാൻ കഴിയുമെന്ന ഉറച്ചവിശ്വാസവുമായി ഇലോൺ മസ്‌ക് മനുഷ്യരെ ചൊവ്വയിലെത്തിക്കാൻ കഴിയുമെന്ന ഉറച്ചവിശ്വാസവുമായി ഇലോൺ മസ്‌ക്

ഹാൻസോളോ

ഹാൻസോളോ

ഇപ്പോൾ, ഇത് കൊണ്ട് അത്ഭുതകരമായ ജോലിയാണ് ചെയ്യുന്നത്. തനിക്ക് വെറും ഒൻപത് വയസുള്ളപ്പോൾ ആരംഭിച്ചതാണ് പ്രോസ്തെറ്റിക് മാതൃകകൾ നിർമിക്കുന്ന പരിപാടിഎന്ന് ബയോഎഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ ഹാൻഡ്‌സോളോ പറഞ്ഞു. ഈയിടെയായി വികസിപ്പിച്ച തന്റെ മൂന്നാമത്തെ പ്രോസ്തെറ്റിക് മാതൃകയിൽ പ്രവർത്തിക്കുകയാണ്. ഇതിന്റെ 'ഹാൻഡ്‌സോളോ എം.കെ 3 എന്നാണ് വിളിക്കുന്നത്.

ലീഗോ ബ്രിക്‌സ്

ലീഗോ ബ്രിക്‌സ്

"കുട്ടിയായിരിക്കുമ്പോൾ എനിക്ക് മറ്റ് ആളുകളുടെ മുൻപിൽ നിൽക്കുവാൻ വളരെ ആകുലത നിറഞ്ഞതായിരുന്നു, കാരണം ഞാൻ വ്യത്യസ്തനായിരുന്നു, പക്ഷേ അത് എന്റെ സ്വപ്നങ്ങളിൽ വിശ്വസിക്കുവാൻ തടസ്സമായില്ല," അദ്ദേഹം വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. "എനിക്ക് കണ്ണാടിയിൽ മറ്റുള്ളവരെ കാണാൻ കഴിയുന്നതുപോലെ എനിക്ക് എന്നെയും രണ്ട് കൈയോടുകൂടി കാണുവാൻ ആഗ്രഹിച്ചു."

പ്രോസ്തെറ്റിക് കൈ
 

പ്രോസ്തെറ്റിക് കൈ

ഇത് തമാശയ്ക്ക് വേണ്ടിയല്ല, മറിച്ച് വൈകല്യമുള്ള സമൂഹത്തിൽ താൻ പഠിച്ച എല്ലാ കാര്യങ്ങളും പ്രയോഗിക്കലാണ് അവസാന ലക്ഷ്യം. ഇപ്പോൾ, ചലിപ്പിക്കാൻ കഴിയുന്ന പ്രോസ്തെറ്റിക് ശരീര ഭാഗങ്ങൾക്ക് എവിടെയായാലും $ 5,000 (3.53 ലക്ഷം) മുതൽ 50,000 ഡോളർ (35.3 ലക്ഷം രൂപ) രൂപയാകും.

പ്രോസ്തെറ്റിക് മാതൃകകൾ

പ്രോസ്തെറ്റിക് മാതൃകകൾ

ഇതിന്റെ മെയിന്റനൻസ് ചെലവുകൾ പോലും പരിഗണിക്കാതെയാണ് ഈ ചിലവ് വരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു വികലാംഗന് ഈ ചിലവ് താങ്ങാൻ കഴിയുന്നതിലപ്പുറമാണ്. കടുത്ത അയൺ മാൻ ആരാധകനായ ഈ പത്തൊമ്പതുകാരൻ വളരെ അതിശയികരിപ്പിക്കുന്ന ഒരു കാര്യമാണ് ചെയ്തിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമേയില്ല.

Best Mobiles in India

Read more about:
English summary
The bioengineering student told Reuters he's been building prosthetic models since he was nine years old, and is currently on his third edition of the prototype he recently built. He calls it the HandSolo Mk III, an homage to both Han Solo and Tony Stark.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X