ഈ 25-കാരന്‍ വീഡിയൊ ഗെയിമുകള്‍ കളിച്ച് 2.6 മില്ല്യണ്‍ പൗണ്ട് ഉണ്ടാക്കുന്നു...!

Written By:

യൂട്യൂബ് രാജാവ് പ്യൂഡീപീ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം എടുത്താല്‍ ഒരു രാജ്യം രൂപീകരിക്കാന്‍ ആവശ്യമായ ആളുകളുണ്ട്. ഗ്രീസിനേക്കാളും, ഹംഗറിയേക്കാളും, സ്വീഡനേക്കാളും കൂടുതല്‍ ആളുകളാണ് യൂട്യൂബില്‍ ഈ ചെറുപ്പക്കാരന്റെ ആരാധകരായി ഉളളത്.

വീഡിയൊ ഗെയിമുകള്‍ കളിച്ച് 2.6 മില്ല്യണ്‍ പൗണ്ട് ഉണ്ടാക്കുന്ന ഒരാള്‍..!

4.1 ബില്ല്യണ്‍ ഹിറ്റുകളും, 33 മില്ല്യണ്‍ സബ്‌സ്‌ക്രൈബര്‍മാരുമാണ് ഈ വീഡിയോ ഗെയിം കമ്മന്റേറ്റര്‍ക്ക് ഉളളത്.

ബ്രൈറ്റണില്‍ താമസിക്കുന്ന ഈ 25-കാരന്‍ സ്വീഡിക്ക് പരസ്യത്തില്‍ നിന്ന് മാത്രം ഒരു കൊല്ലത്തില്‍ 2.6 മില്ല്യണ്‍ പൗണ്ടാണ് ലഭിക്കുന്നത്.

വീഡിയൊ ഗെയിമുകള്‍ കളിച്ച് 2.6 മില്ല്യണ്‍ പൗണ്ട് ഉണ്ടാക്കുന്ന ഒരാള്‍..!

ഇന്‍ഡസ്ട്രിയല്‍ എഞ്ചിനിയറിങ് പഠിക്കാന്‍ പോയ പ്യൂഡീപീ അത് പൂര്‍ത്തിയാക്കാതെ പോരുകയായിരുന്നു.

മറ്റ് ആളുകള്‍ക്ക് ഒരു ഘടകവും തന്നിലില്ലെന്ന് ഈ ചെറുപ്പക്കാരന്‍ പറയുന്നു.

വീഡിയൊ ഗെയിമുകള്‍ കളിച്ച് 2.6 മില്ല്യണ്‍ പൗണ്ട് ഉണ്ടാക്കുന്ന ഒരാള്‍..!

വീട്ടിലിരുന്ന് വീഡിയോ ഗെയിം ദിവസം മുഴുവന്‍ കളിക്കുന്നത് തന്നെ ജീവിതത്തില്‍ എവിടെയും എത്തിക്കില്ലെന്ന് രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നതായും ഈ ചെറുപ്പക്കാരന്‍ പറയുന്നു.

Read more about:
English summary
This 25-year-old makes £2.6million from playing video games.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot