ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞയ്ക്ക് കാനഡയില്‍ ഒരുകോടി രൂപ ശമ്പളം

|

ഇന്ത്യയിലെ സര്‍വകലാശാലയില്‍ നിന്നുള്ള കാര്‍ഷിക ശാസ്ത്രജ്ഞയ്ക്ക് അംഗീകാരം. അവസാനവര്‍ഷ എം.എസ്.സി അഗ്രികള്‍ചര്‍(അഗ്രോണമി) വിദ്യാര്‍ത്ഥിയായ കവിത ഫമാനാണ് 1 കോടി രൂപ ശമ്പളമുള്ള ജോലി ലഭിച്ചത്. അതും കാനഡയില്‍.

 

ഭീമമായ തുക

ഭീമമായ തുക

കാനഡയിലെ പ്രമുഖ കാര്‍ഷിക സ്ഥാപനമാണ് കവിതയ്ക്ക് ഭീമമായ തുക വാഗ്ദാനം ചെയ്തത്. പ്രൊഡക്ഷന്‍ മാനേജര്‍ തസ്തികയിലാണ് ഫമാന് നിയമനം നല്‍കിയത്. അതായത് ഈ മാസം ജോലിയില്‍ പ്രവേശിക്കുന്നതോടെ അഗ്രോ കെമിക്കല്‍ ഉത്പാദനച്ചുമതല കവിത ഫമാനായിരിക്കും.

അഭിമാനാര്‍ഹമാണ്.

അഭിമാനാര്‍ഹമാണ്.

ഇന്ത്യക്കാര്‍ക്ക് അഭിമാനമായ നേട്ടമാണ് കവിത സ്വന്തമാക്കിയത്. വലിയ ശമ്പളത്തില്‍ കാനഡയിലെ പ്രമുഖ കാര്‍ഷിക സ്ഥാപനത്തെിന്റെ അഗ്രോകെമിക്കല്‍ വിഭാഗത്തെ നയിക്കുകയെന്നത് അഭിമാനാര്‍ഹമാണ്. കവിതയുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലമാണ് ആരും ആഗ്രഹിക്കുന്ന ഈ ജോലി.

സ്വന്തമാക്കിയത്.

സ്വന്തമാക്കിയത്.

കമ്പനി നടത്തിയ പ്രിലിമിനറി പരീക്ഷയും തുടര്‍ന്ന് നടന്ന അഭിമുഖങ്ങളിലും വിജയിച്ചാണ് കവിത ജോലി സ്വന്തമാക്കിയത്. ഇവ രണ്ടിലും കവിത ഒന്നാമതായി.

ആവശ്യകത ഏറുകയാണ്
 

ആവശ്യകത ഏറുകയാണ്

'കാര്‍ഷികരംഗത്ത് ഇന്ന് ടെക്ക്‌നോളജിയുടെ ആവശ്യകത ഏറുകയാണ്. പുത്തന്‍ ജോലി ഇത്തരത്തിലൊന്നാണ്. ടെക്ക്‌നോളജിയുടെ ഉപയോഗിച്ച് അഗ്രി സയന്‍സിനെ അതിന്റെ പാരമ്യത്തിലെത്തിക്കുകയാണ് ലക്ഷ്യം.' - കവിത ഫമാന്‍ പറയുന്നു.

Best Mobiles in India

Read more about:
English summary
This Agriculture Science Student From India Got Her 1st Job With Rs 1 Crore Salary In Canada

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X