വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആകുമോയെന്ന് പ്രവചിക്കാനും ആപ്...!

Written By:

വെയിറ്റിങ് ലിസ്റ്റ് ഉറപ്പാകാനുളള സാധ്യത എത്രയാണെന്ന് ട്രെയിന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ മിക്കവരും ചോദിച്ചിട്ടുണ്ടാകും. എന്നാല്‍ ഇത് പ്രവചിക്കുന്ന ഒരു ആപ്ലിക്കേഷന്‍ എത്തിയിരിക്കുകയാണ്.

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആകുമോയെന്ന് പ്രവചിക്കാനും ആപ്..!

ട്രെയിന്‍മാന്‍ എന്നാണ് ഈ ആപിന് പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ ആപ് റെയില്‍വെ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്ന സംവിധാനമല്ല, മറിച്ച് ഈ സേവനത്തിന് പുറകില്‍ സ്വകാര്യ നിര്‍മാതാക്കളാണ്.

ബഡ്ജറ്റ് ആന്‍ഡ്രോയിഡ് വിപണി കീഴടക്കി ഹൊണര്‍ 4സി...!

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആകുമോയെന്ന് പ്രവചിക്കാനും ആപ്..!

ഈ ആപ് നിലവില്‍ ആന്‍ഡ്രോയിഡ്, വിന്‍ഡോസ് തുടങ്ങിയ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഐആര്‍ടിസി വെയിറ്റിങ് ലിസ്റ്റ് ഡാറ്റാബേസുമായി വിശകലനം ചെയ്താണ് ഇതിന്റെ പ്രവര്‍ത്തനമെന്നാണ് കമ്പനി പറയുന്നത്.

ലോകത്തിലെ ഏറ്റവും 'കുഞ്ഞന്മാരായ' ഗാഡ്ജറ്റുകള്‍...!

വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആകുമോയെന്ന് പ്രവചിക്കാനും ആപ്..!

ട്രെയിന്‍ സമയവും, ടിക്കറ്റ് നിരക്കും ഉള്‍പ്പെടെയുളള കാര്യങ്ങളും ഈ ആപില്‍ ലഭ്യമാണ്. മുഹമ്മദ് അമീര്‍ എന്ന ഐഐടി റൂര്‍ക്കി വിദ്യാര്‍ഥിയാണ് ഈ ആപ് വികസിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Read more about:
English summary
This App Predicts The Chances Of Your Waitlisted Ticket Getting Confirmed.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot