Just In
- 11 hrs ago
മികച്ച ഫീച്ചറുകളുമായി കരുത്തോടെ ഓപ്പോ റെനോ8 ടി 5ജി; ഫസ്റ്റ് ലുക്ക്
- 15 hrs ago
ഇല്ല, കെ ഫോൺ 'ചത്തിട്ടില്ല'... നൂറുകോടിയടിച്ച് ദേ ബജറ്റിൽ!
- 16 hrs ago
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- 18 hrs ago
ഒരു 'റിലാക്സേഷൻ' വേണ്ടേ? 'മുൻ കാമുകനെ പാമ്പാക്കാം'; പുത്തൻ ഫീച്ചറുമായി പിക്സാർട്ട്
Don't Miss
- News
നടൻ കിച്ചാ സുധീപ് കോൺഗ്രസിലേക്ക്? ഡികെ ശിവകുമാറുമായി നിർണായക കൂടിക്കാഴ്ച, ചിത്രങ്ങൾ വൈറൽ
- Sports
IPL: റോയല്‍സില്‍ ഇവര്‍ക്ക് എന്തുപറ്റി? ക്ലച്ച് പിടിച്ചില്ല, ഇതാ അഞ്ചു വമ്പന്മാര്
- Lifestyle
Horoscope Today, 4 February 2023: പണം നേടാനുള്ള ശ്രമങ്ങളില്‍ വിജയം, ആഗ്രഹിച്ച ജോലിനേട്ടം; രാശിഫലം
- Movies
കോമ്പ്രമൈസ് ചെയ്യുമോ! പാക്കേജ് ഉണ്ട്, മൂന്ന് പേരെ തിരഞ്ഞെടുക്കാം; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് മാലാ പാർവതി
- Finance
60 കഴിഞ്ഞാൽ ഈ സാമ്പത്തിക വെല്ലുവിളികളെ കരുതിയിരിക്കണം; പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles
ഒരുപാടുണ്ടല്ലോ!!! 20 ലക്ഷം ബജറ്റിൽ ഇന്ത്യൻ വിപണിയ്ക്കായി ഒരുങ്ങുന്ന കാറുകൾ
- Travel
ഫെബ്രുവരിയിലെ യാത്രകൾ കണ്ണൂർ കെഎസ്ആർടിസിയ്ക്കൊപ്പം, കിടിലൻ പാക്കേജുകൾ
പാസ്വേഡ് ഹാക്ക് ചെയ്യപ്പെട്ടാല്‍ അറിയിക്കാന്‍ ഗൂഗിള്‍ ക്രോം എക്സ്റ്റെന്ഷന്
പാസ്വേഡ് ചെക്കപ്പ് എന്ന പേരില്‍ ഗൂഗിള്‍ പുതിയ ക്രോം എക്സ്റ്റെന്ഷന് പുറത്തിറക്കി. ഇത് പാസ് വേഡ് ഹാക്ക് ചെയ്യപ്പെടുകയോ മറ്റേതെങ്കിലും വിധത്തില്‍ അപഹരിക്കപ്പെടുകയോ ചെയ്താല്‍ ഉടനടി അക്കാര്യം കണ്ടെത്തും. ഗൂഗിള്‍ അക്കൗണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് ഭീഷണികളെ കാര്യക്ഷമമായി നേരിടുന്നതിനായാണ് കമ്പനി പുതിയ എക്സ്റ്റെന് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിള്‍ അക്കൗണ്ട്
പാസ് വേഡ് ഹാക്ക് ചെയ്യപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ട് പാസ് വേഡ് സ്വയം റീസെറ്റ് ചെയ്യപ്പെടുമെന്ന് കമ്പനി ഔദ്യോഗിക പോസ്റ്റില്‍ വ്യക്തമാക്കി.

എക്സ്റ്റെന്‍ഷനില്‍ നിന്ന് ലഭിക്കും.
രണ്ടാമതൊരാളുടെ കൈകളില്‍ എത്തിയതായി കരുതുന്ന യുസര്നെയിമോ പാസ്വേഡോ ഉപയോഗിക്കുന്നതായി ശ്രദ്ധയിപ്പെട്ടാല്‍ അത് റീസെറ്റ് ചെയ്യാനുള്ള നിര്‍ദ്ദേശവും എക്സ്റ്റെന്‍ഷനില്‍ നിന്ന് ലഭിക്കും.

പാസ്വേഡ് ചെക്കപ്പ് ഉപയോഗിക്കുന്നത് എങ്ങനെ?
1. ക്രോമില്‍ പാസ്വേഡ് ചെക്കപ്പ് എക്സ്റ്റെന്ഷന് ഇന്‍സ്റ്റോള്‍ ചെയ്യുക
2. ഇന്‍സ്റ്റോള്‍ ചെയ്തുകഴിഞ്ഞാല്‍ ബ്രൗസര്‍ ബാറില്‍ പാസ്വേഡ് ചെക്കപ്പ് ചിഹ്നം പ്രത്യക്ഷപ്പെടും
3. നിങ്ങള്‍ സൈന്‍ ഇന്‍ ചെയ്യുന്ന സമയത്ത് എക്സ്റ്റെന്ഷന് മുന്നറിയിപ്പുകള്‍ തരും
4. മുന്നറിയിപ്പ് ലഭിച്ചാല്‍ പാസ്വേഡ് റീസെറ്റ് ചെയ്ത് അക്കൗണ്ട് സുരക്ഷിതമാക്കുക

പരിഷ്കരിച്ച പതിപ്പുകള്‍
ഗൂഗിളിന് പോലും നിങ്ങളുടെ യൂസര്‍ നെയിം, പാസ്വേഡ് എന്നിവ മനസ്സിലാക്കാന്‍ കഴിയാത്ത വിധത്തിലാണ് പാസ്വേഡ് ചെക്കപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു. ഇതിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് ഗൂഗിളിലെയും സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെയും ക്രിപ്റ്റോഗ്രാഫി ഗവേഷകരാണ്. പാസ് വേഡ് ചെക്കപ്പിന്റെ ആദ്യ പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്നും വരും നാളുകളില്‍ പരിഷ്കരിച്ച പതിപ്പുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കി.

അതില്‍ക്കൂടുതല്‍ പേരും.
അടുത്തിടെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് 29 ബ്യൂട്ടി ക്യാമറ ആപ്പുകളും ക്യാമറ ഫില്‍റ്റര്‍ ആപ്പുകളും നീക്കം ചെയ്തിരുന്നു. ഇവയില്‍ പലതും ലക്ഷക്കണക്കിന് തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടവയാണ്. ഡൗണ്‍ലോഡ് ചെയ്തവരില്‍ മുന്നില്‍ ഏഷ്യക്കാരാണ്. ഇന്ത്യക്കാരാണ് അതില്‍ക്കൂടുതല്‍ പേരും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470