15 മിനിറ്റ് ദൈർഘ്യമുള്ള റോഡ് യാത്ര ഗൂഗിൾ മാപ്പ് അവസാനിപ്പിച്ചത് രണ്ട് മണിക്കൂർ കൊണ്ട്

|

നിങ്ങൾ സാഹസികത ഇഷ്‌ടപ്പെടുന്ന ഒരാളാണെങ്കിൽ, ഗൂഗിൾ മാപ്സിൽ തിരയുക, അത് നിങ്ങൾക്ക് ഏതാനും ആശ്ചര്യം ഉളവാക്കുന്ന ദിശാസൂചനകൾ നൽകും. അത് ശരിയാണ്, ഗൂഗിൾ മാപ്പുകളിലെ ദിശകൾ എല്ലായ്പ്പോഴും കൃത്യതയുള്ളതല്ല, ഒപ്പം അപ്ലിക്കേഷൻ നിർദ്ദേശിച്ച വഴികൾ ചിപ്പോൾ വളരെയധികം വിചിത്രമായതായിരിക്കും.

 
15 മിനിറ്റ് റോഡ് യാത്ര ഗൂഗിൾ മാപ്പ് അവസാനിപ്പിച്ചത് രണ്ട് മണിക്കൂറിൽ

ഒരു 15 മിനുട്ട് ദൈർഘ്യമുള്ള കുറുക്കുവഴി ആവശ്യപ്പെട്ട ആസ്ട്രേലിയക്കാരന് ഗൂഗിൾ മാപ്പ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഡ്രൈവാണ് കാണിച്ചുകൊടുത്തത്. ബ്രൂസ് എന്ന് പേരുള്ള ഇദ്ദേഹം, ഇംഗുരിന്റെ മുഴുവൻ യാത്രയും ഓസ്ട്രേലിയൻ പിന്നാക്ക റോഡുകളുടെ ചിത്രങ്ങങ്ങളും പങ്കിട്ടു. ചിത്രങ്ങൾ വളരെയധികം ഭംഗിയേറിയതാണ്.

"ഞാൻ എപ്പോഴും കുറഞ്ഞത് 20 ലിറ്റർ വെള്ളവും ഒരു ടാങ്ക് മുഴുവൻ ഡീസലും കൊണ്ട് സഞ്ചരിക്കുന്നതിനാൽ എനിക്ക് വിഷമത അനുഭവപ്പെടാറില്ല, എനിക്ക് നഷ്ടപ്പെട്ടാൽ അത് കുറച്ച് സമയം മാത്രമാണ്", ബ്രൂസ് പറഞ്ഞു.

ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ ചൈനക്ക് തുല്യമെന്ന് ഐ.എസ്.ആർ.ഓ ബഹിരാകാശ ഗവേഷണത്തിൽ ഇന്ത്യ ചൈനക്ക് തുല്യമെന്ന് ഐ.എസ്.ആർ.ഓ

ഞാൻ ഈയിടെയായി എന്റെ ഫോർഡ് റെയ്ഞ്ചർ പുതുക്കിപണിതിരുന്നു. ഗൂഗിൾ മാപ്പ് കാണിച്ചു തന്ന വഴിയിലൂടെ പോയി നോക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെയാണ് ഇത്രയും മനോഹാരിത തുളുമ്പി നിൽക്കുന്നയിടത്താണ് ഞാൻ എത്തി ചേർന്നത്.

താഴെ കാണുന്ന ചിത്രങ്ങൾ ബ്രൂസ് യാത്ര ചെയ്‌ത വഴികളിൽ നിന്നും പകർത്തിയതാണ്.

#1

#1

ഞാൻ സഞ്ചരിച്ച വാഹനം - റേഞ്ച് റോവർ

#2

#2

ഇത് ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ ബ്ലൂ മലനിരകൾ

#3

#3

മലമുകളിലേക്ക് വണ്ടിയോടിച്ച് പോകുന്ന പാത

#4
 

#4

മലമുകളിലേക്ക് നയിക്കുന്ന പാത

#5

#5

കാർ സഞ്ചരിച്ച വഴികൾ

#6

#6

മഴക്കാലത്തിനു ശേഷം ഞാൻ ഒരു മഴക്കാട്ടിൽ കയറി.

#7

#7

ഈ റോഡ് കൂടുതൽ ആകർഷണീയവും മനോഹരമായ ഒരു
കാഴ്ച്ചയാണ്.

Best Mobiles in India

Read more about:
English summary
There was a lot of "controlled" sliding going on, which is where you are literally sliding on the belly of your car, using the steepness to help keep you sliding, without guarantee of wheels touching the ground.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X