70,000 ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത ലോകത്തെ ഏറ്റവും വലിയ ഫോട്ടോ ഇതാ...!
oi
-Sutheesh
By Sutheesh
35 മണിക്കൂര്‍ കൊണ്ടെടുത്ത 70,000 ഫോട്ടോകള്‍ കൂട്ടിച്ചേര്‍ത്ത ലോകത്തെ ഏറ്റവും വലിയ പനോരമ ചിത്രം തയ്യാറായി. ഇറ്റാലിയന്‍ ഫോട്ടോഗ്രാഫര്‍ ഫിലിപ്പോ ബ്ളെങിനി നേതൃത്വത്തിലാണ് ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ആല്‍പ്സിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മോണ്ട് ബ്ലാങ്കിന്റെ പനോരമ ചിത്രമാണ് തയ്യാറാക്കിയിട്ടുളളത്. യൂറോപ്പിന്റെ മേല്‍ക്കൂര എന്നറിയപ്പെടുന്ന വിശാലമായി പരന്ന് കിടക്കുന്ന ഈ പര്‍വതത്തിന്റെ ഓരോ ചെറിയ ഭാഗങ്ങള്‍പോലും ചിത്രത്തില്‍ വ്യക്തമായി കാണാനാകും.

Canon EF 400mm f/2.8 II IS, Canon 70D DSLR, Canon Extender 2X II എന്നീ ക്യാമറകളാണ് ചിത്രീകരണത്തിന് ഉപയോഗിച്ചത്.

ഡെയിലി മെയിലില്‍ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ മൗസ് ഓടിച്ച് പനോരമ ദൃശ്യം ആസ്വദിക്കാവുന്നതാണ്.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
English summary
This incredible picture of Mont Blanc is the the largest photograph in the world.
Story first
published: Wednesday, May 27, 2015, 16:16 [IST]
Other articles published on May 27, 2015


Click it and Unblock the Notifications