സിനിമയ്ക്കുള്ളിലെ രഹസ്യങ്ങളും സാങ്കേതികതയും...

Posted By:

സിനിമകള്‍ എപ്പോഴും വിസ്മയമാണ്. ജീവിതത്തില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത പലതും സിനിമകളിലൂടെ നമ്മള്‍ കാണുന്നു. എന്നാല്‍ അമാനുഷികമായതും അവിശ്വസനീയമായതുമായ പല രംഗങ്ങളും സിനിമകളില്‍ കാണാം. പ്രത്യേകിച്ച് ഹോളിവുഡ്, ബോളിവുഡ് സിനിമകളില്‍.

വിഷ്വല്‍ എഫക്റ്റിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എങ്ങനെയാണ് വഷ്വല്‍ എഫക്റ്റുകള്‍ ചേര്‍ത്ത് ഇത്ര മനോഹരമായ രംഗങ്ങള്‍ ഒരുക്കുന്നത്. ശരിക്കും പറഞ്ഞാല്‍ ഒരു കണ്‍കെട്ട് തന്നെയാണ് ഇത്. കയാമറയുടെ സഹായത്തോടെ വിഷല്‍ എഫ്ക്റ്റുകള്‍ ചേര്‍ത്ത് നടത്തുന്ന കണ്‍കെട്ട്.

ഇത്തരത്തില്‍ വിഷ്വല്‍ എഫക്റ്റുകളുടെ സഹായത്തോടെ സിനിമകളില്‍ അവതരിപ്പിച്ച രംഗങ്ങളും അവയുടെ യദാര്‍ഥ രംഗങ്ങളും ചുവടെ കൊടുക്കുന്നു. സിനിമയില്‍ കാണുന്ന അത്ഭുതങ്ങള്‍ കാഴ്ചക്കാരെ വിഢികളാക്കുന്ന ഏര്‍പ്പാടാണെന്ന് ഇതുകണ്ടാല്‍ മനസിലാകും.

സിനിമയ്ക്കുള്ളിലെ രഹസ്യങ്ങളും സാങ്കേതികതയും...

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot