സാംസങിന്റെ പട്ടിക്കൂടിന് വില 18 ലക്ഷം...!

18 ലക്ഷത്തിന്റെ പട്ടിക്കൂടാണ് സാംസങ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ മാസം നടക്കുന്ന ബ്രിട്ടനിലെ ക്രഫ്റ്റ്‌സ് ഡോഗ് ഷോയ്ക്കുവേണ്ടിയാണ് ആഢംബര പട്ടിക്കൂട് സാംസങ് തയ്യാറായിരിക്കുന്നത്.

സാംസങിന്റെ പട്ടിക്കൂടിന് വില 18 ലക്ഷം...!

പട്ടിക്ക് വ്യായാമം ചെയ്യാനുള്ള ട്രെഡ്മില്‍, ഫീല്‍ഡ് ടര്‍ഫ് എന്നിവയോട് കൂടിയാണ് ഈ കൂടിന്റെ നിര്‍മ്മാണം.

സാംസങിന്റെ ഏറ്റവും മികച്ച 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

സാംസങിന്റെ പട്ടിക്കൂടിന് വില 18 ലക്ഷം...!

ഈ ആഢംബര പട്ടിക്കൂടിന്റെ വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യുക.

English summary
This is Samsung’s $30,000 luxury doghouse.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot