Just In
- 1 hr ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 2 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 3 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 4 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Movies
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
- Sports
IND vs AUS: കോലി പ്രയാസപ്പെടും! കമ്മിന്‍സ് വീഴ്ത്തും-വെല്ലുവിളിച്ച് ഗില്ലസ്പി
- News
ത്രിപുരയിൽ സിപിഎമ്മിന് കനത്ത തിരിച്ചടി; എംഎൽഎ ബിജെപിയിലേക്ക്..കോൺഗ്രസ് നേതാക്കളും
- Lifestyle
ഓരോ രാശിക്കാരിലും സന്താനസൗഭാഗ്യ യോഗം ഈ പ്രായത്തില്‍: അറിയാം നിങ്ങളുടേത്
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
ഇതാണ് വോഡാഫോണിന്റെ പുതിയ 169 രൂപ പ്ലാന്‍..!
രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാദാക്കളായ റിലയന്‍സ് ജിയോ, വോഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നീ കമ്പനികളെല്ലാം തന്നെ 2018ല്‍ വിപണി കീഴടക്കാനായി വന്‍ ഓഫറുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ റിലയന്‍സ് ജിയോക്ക് മറുപടിയായി വോഡാഫോണ്‍ പുതിയ റീച്ചാര്‍ജ്ജ് പ്ലാന്‍ അവതരിപ്പിച്ചു.

വോഡാഫോണ്‍
169 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് വോഡാഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. വോഡാഫോണിന്റെ ഈ പ്ലാന്‍ ലക്ഷ്യം വച്ചിരിക്കുന്നത് റിലയന്‍സ് ജിയോയുടെ 149 രൂപ പ്ലാനിനെയാണ്.

വാലിഡിറ്റി
169 രൂപ പ്ലാനിന്റെ കീഴില്‍ അണ്‍ലിമിറ്റഡ് നാഷണല്‍/ലോക്കല്‍ കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1ജിബി ഡേറ്റ (മൊത്തം 28ജിബി ഡേറ്റ) എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്കുന്നു.

പരിധി നിശ്ചയിച്ചിട്ടുണ്ട്
പ്രതിദിനം 1ജിബി ഡേറ്റ കഴിയുകയാണെങ്കില്‍ 4ജി ഹൈ-സ്പീഡ് ഡേറ്റ തുടര്‍ന്നു കൊണ്ടു പോകാനായി ഓരോ എംബിക്കും 50 പൈസ വീതം ഈടാക്കുന്നതാണ്. കൂടാതെ കോളുകള്‍ക്കായും പ്രതിദിനം പരിധി നിശ്ചയിച്ചിട്ടുണ്ട്. അതായത് പ്രതിദിനം 250 മിനിറ്റു പ്രതിവാരം 1000 മിനിറ്റുമാണ് കോളുള്ക്ക് നല്‍കിയിരിക്കുന്നത്. പരിധി കഴിഞ്ഞാല്‍ ഒരു മിനിറ്റിന് ഒരു രൂപ വീതം ഈടാക്കുന്നു.

ഈ പുതിയ പ്ലാന്‍
മുകളില്‍ സൂചിപ്പിച്ചിരുന്നു വോഡാഫോണിന്റെ ഈ പുതിയ പ്ലാന്‍ ജിയോയുടെ 149 രൂപ പ്ലാനിനെ ലക്ഷ്യം വച്ചാണെന്ന്. ജിയോയുടെ ഈ പ്ലാനില്‍ 1.5ജിബി ഡേറ്റ പ്രതിദിനം (മൊത്തം 42ജിബി ഡേറ്റ), അണ്ലിമിറ്റ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്കുന്നു. പ്രതിദിന പരിധി കഴിഞ്ഞാല്‍ ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും എന്നാല്‍ അതിന്റെ സ്പീഡ് 64Kbps ആയിരിക്കുമെന്നു മാത്രം. ഡേറ്റയ്ക്കായി അധിക ചാര്‍ജ്ജ് ഒന്നും തന്നെ ഈടാക്കുന്നില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470