ഒരേ ചോദ്യം വീണ്ടും ആവര്‍ത്തിച്ചാല്‍ ഗൂഗിള്‍ മാപ്‌സ് "ദേഷ്യപ്പെടുന്നു"....!

Written By:

യാത്രകള്‍ ചെയ്യുമ്പോള്‍ വളരെ ഉപകാരപ്രദമാണ് ഗൂഗിള്‍ മാപ്‌സ്. സ്ഥലങ്ങളെക്കുറിച്ചും പ്രധാനപ്പെട്ട ലാന്‍ഡ് മാര്‍ക്കുകളെക്കുറിച്ചും വളരെ വ്യക്തമായ ധാരണായാണ് ഗൂഗിള്‍ മാപ്‌സ് നല്‍കുന്നത്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

എന്നാല്‍ ഗൂഗിള്‍ മാപ്‌സിനെ വളരെയധികം ബുദ്ധിമുട്ടിച്ചാല്‍ ഇത് അസാധാരണമായി പെരുമാറാന്‍ തുടങ്ങുന്നു. ഇതെങ്ങനെയാണെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പതിഞ്ഞ അസ്വസ്ഥകരമായ സംഭവങ്ങള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ മാപ്‌സിന്റെ പുതിയ പതിപ്പില്‍ ഒരേ ചോദ്യം നിരന്തരം ചോദിച്ചാല്‍ തിരിച്ച് മറുപടി ലഭിക്കുന്നതിനുളള ഓപ്ഷനും കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു.

 

മൈക്രോഫോണിലൂടെ ഗൂഗിള്‍ മാപ്‌സില്‍ ഇനിയെത്ര ദൂരമെടുക്കും ലക്ഷ്യസ്ഥാനത്ത് എത്താന്‍ എന്ന് ചോദിച്ചാല്‍ ആദ്യം മണിക്കൂറും മിനിറ്റും കൃത്യമായി ഗൂഗിള്‍ മാപ്‌സ് പറഞ്ഞ് തരുന്നു.

 

എന്നാല്‍ വീണ്ടും ഉടനെ ഈ ചോദ്യം ആവര്‍ത്തിച്ചാല്‍ നോ എന്നാണ് ഗൂഗിള്‍ മാപ്‌സിന്റെ ഉത്തരം ശബ്ദ രൂപത്തില്‍ ലഭിക്കുക.

 

വീണ്ടും ചോദിക്കുകയാണെങ്കില്‍ ഗൂഗിള്‍ മാപ്‌സ് കനത്ത മറുപടി നിങ്ങള്‍ക്ക് ശബ്ദരൂപത്തില്‍ നല്‍കുന്നു.

 

ഈസ്റ്റര്‍ എഗ്‌സ് എന്നാണ് ഈ സാങ്കേതികതയ്ക്ക് ഗൂഗിള്‍ പേര് നല്‍കിയിരിക്കുന്നത്.

 

വീണ്ടും തുടരെ തുടരെ ഒരേ ചോദ്യം ആവര്‍ത്തിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പ്രവര്‍ത്തിക്കുന്ന ഡിവൈസുകളും അസാധാരണ രീതിയില്‍ പെരുമാറുന്നതാണ്.

 

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
This is what Google Maps will reply if you continuously ask are we there yet.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot