ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

Written By:

അമിതമായി ചാര്‍ജ് ചെയ്യുന്നത് നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്‍റെ ബാറ്ററി ലൈഫിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ബാറ്ററികള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കേണ്ടത് ആവശ്യമായൊരു കാര്യമാണ്, പ്രത്യേകിച്ചും നോണ്‍-റിമൂവബിള്‍ ബാറ്ററികള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഫോണുകള്‍ക്ക്. ഇവിടെ നമുക്ക് ചാര്‍ജിംഗ് സംബന്ധിച്ച ചില തെറ്റിദ്ധാരണങ്ങളെ തിരുത്താം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

എപ്പോഴും ലോ-ബാറ്ററി മുന്നറിയിപ്പ് സ്ക്രീനില്‍ കാണിക്കുമ്പോള്‍ ചാര്‍ജ് ചെയ്യുന്നവരാണ് നമ്മളില്‍ മിക്കവരും. എന്നാല്‍ ചിലപ്പോഴൊക്കെ മുഴുവന്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നതിന് ശേഷം ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ബാറ്ററി ലൈഫ് കൂട്ടാന്‍ സഹായിക്കും. മാസത്തില്‍ 2 തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് നന്നായിരിക്കും.

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

സൗകര്യപ്രദമായൊരു സവിശേഷതയാണ് വയര്‍ലെസ്സ് ചാര്‍ജിംഗെങ്കിലും ഈ രീതിയില്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ചൂടാവാനുള്ള സാധ്യത കൂടുതലാണ്.

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

ചാര്‍ജ് ചെയ്യാനായി രാത്രി മുഴുവന്‍ ഫോണ്‍ പ്ലഗ്ഗ് ചെയ്തിടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, തുടര്‍ച്ചയായി ഓവര്‍ഹീറ്റിംഗ് സംഭവിച്ചാല്‍ ദുഖിക്കേണ്ടി വരും.

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

കുറച്ച് വിലകൂടുതലാണെങ്കിലും കമ്പനി നല്‍ക്കുന്ന ചാര്‍ജര്‍ തന്നെ കഴിവതും ഉപയോഗിക്കുക. മറ്റ് കമ്പനിയുടെ ചാര്‍ജറുകള്‍ പൊട്ടിത്തെറികള്‍ക്കും തീപിടിത്തത്തിനുമൊക്കെ കാരണമായേക്കാം.

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

വൈഫൈ, ബ്ലൂടൂത്ത്, ലൊക്കേഷന്‍ മുതലായവ ഉപയോഗിക്കുന്നില്ലെങ്കില്‍ കഴിവതും ഓഫ് ചെയ്യുക.

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

ചാര്‍ജിംഗിന് ശേഷം ഫോണ്‍ ചൂടായിക്കുന്നതായി അനുഭവപ്പെടുന്നുവെങ്കില്‍ ഉടന്‍ തന്നെ ഫോണിന്‍റെ കെയിസ്/കവര്‍ മാറ്റുക. ചില ഫോണ്‍ കെയിസുകള്‍ ചാര്‍ജ് ചെയ്യുമ്പോള്‍ ചൂട് വലിച്ചെടുത്ത് പിന്നീട് പുറത്തേക്ക് വിടും. ഇത് ഫോണിന്‍റെ ഹാര്‍ഡ്‌വെയറുകള്‍ക്ക് തന്നെ കേടാണ്.

ചില ചാര്‍ജിംഗ് തെറ്റിദ്ധാരണകള്‍..!!

കുറേ നാളത്തേക്ക് നിങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാന്‍ താല്പര്യമില്ലെങ്കില്‍ ബാറ്ററിയില്‍ കുറച്ച് ചാര്‍ജെങ്കിലും ബാക്കിവയ്ക്കുക. ചാര്‍ജ് തീരെയില്ലാതെ ദീര്‍ഘകാലം ഉപയോഗിക്കാതിരുന്നാല്‍ ഭാവിയില്‍ അത് ബാറ്ററി ലൈഫിനെ സാരമായി ബാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
You’re Killing Your Phone With These 5 Charging Mistakes!
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot