ലോകത്തെ ഏറ്റവും ചെറിയ ഡ്രില്ലര്‍ മെഷിന്‍ ഇതാ...!

ഭിത്തികളും മറ്റ് പ്രതലങ്ങളും തുളയ്ക്കുന്നതിനുപയോഗിക്കുന്ന ഡ്രില്ലര്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ചെറിയ ഡ്രില്ലര്‍ നിര്‍മ്മിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്വദേശിയായ ലാന്‍സ് അബെര്‍നെതി.

ലോകത്തെ ഏറ്റവും ചെറിയ ഡ്രില്ലര്‍ മെഷിന്‍ ഇതാ...!

ഭാവനയില്‍ കാണുന്ന എന്ത് ഉല്‍പ്പന്നങ്ങളുടെയും ത്രിമാന രൂപം ഉണ്ടാക്കി നല്‍കുന്ന 3ഡി പ്രിന്റര്‍ ഉപയോഗിച്ചാണ് ഈ കുഞ്ഞന്‍ ഡ്രില്ലിംഗ് മെഷിന്‍ നിര്‍മ്മിച്ചത്.

ലോകത്തെ ഏറ്റവും ചെറിയ ഡ്രില്ലര്‍ മെഷിന്‍ ഇതാ...!

17 മില്ലീ മീറ്ററാണ് ഈ കുഞ്ഞന്‍ മെഷിന്റെ നീളം. വീതി അതിലും കുറവ്. വെറും 7.5 മില്ലീ മീറ്റര്‍. ബാറ്ററി, ചെറിയ മോട്ടോര്‍, സ്വിച്ച് എന്നിവയാണ് ഡ്രില്ലറിന്റെ പ്രധാന ഭാഗങ്ങള്‍.

വാട്ട്‌സ്ആപ് പിന്തുണയുളള 3,000 രൂപയ്ക്ക് താഴെയുളള 10 ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇതാ...!

ലോകത്തെ ഏറ്റവും ചെറിയ ഡ്രില്ലര്‍ മെഷിന്‍ ഇതാ...!

താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വീഡിയോ കാണാവുന്നതാണ്.

Read more about:
English summary
This man printed the world’s smallest working power drill.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot