പുല്ല് കൊണ്ട് നിര്‍മ്മിച്ച മൊബൈല്‍ നിങ്ങള്‍ വാങ്ങിക്കുമോ...!
പുല്ല് കൊണ്ട് ഒരു മൊബൈല്‍ നിര്‍മ്മിച്ചിരിക്കുന്നു. പ്രകൃതി സൗഹാര്‍ദ മൊബൈല്‍ എന്ന നിലയിലാണ് ഈ ഫോണ്‍ പരിചയപ്പെടുത്തുന്നത്.

പ്ലാസ്റ്റിക് മാലിന്യത്തിന് പുറകെ മറ്റൊരു മാലിന്യവും ആധുനിക യുഗത്തില്‍ ഉടലെടുത്തിരിക്കുന്നു. ഇ-വേസ്റ്റ് എന്നാണ് ഇത്തരം സംസ്‌കരിക്കാന്‍ വിഷമമുളള അവശിഷ്ടങ്ങള്‍ അറിയപ്പെടുന്നത്.

മൊബൈല്‍ ഉള്‍പ്പടെയുളളവ ഉപയോഗ ശൂന്യമായി കഴിഞ്ഞാല്‍ ഈ വകുപ്പിലാണ് പെടുത്താറുളളത്. എന്നാല്‍ ഇതിന് പരിഹാരമെന്ന തരത്തിലാണ് പുല്ല് കൊണ്ടുണ്ടാക്കിയ മൊബൈല്‍ അവതരിപ്പിച്ചിരിക്കുന്നത്.
പരിസ്ഥിതിക്ക് ഇണങ്ങിയ വസ്തുക്കള്‍ കൊണ്ട് നിര്‍മ്മിച്ച വീണ്ടും സംസ്‌കരിക്കാവുന്ന ഈ ഫോണുകള്‍ ബിബിസി-യിലാണ് എത്തിയിരിക്കുന്നത്. ഇലക്ട്രോണിക് ഭാഗങ്ങളൊഴിച്ചുളളവയാണ് പുല്ല് കൊണ്ട് നിര്‍മ്മിക്കപ്പെട്ടിട്ടുളളത്. പ്രത്യേകരീതിയില്‍ സംസ്‌കരിച്ചെടുത്ത പുല്ല് കൊണ്ടാണ് കേസുള്‍പ്പടെയുള്ള ഭാഗങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഈ മൊബൈലിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470


Click it and Unblock the Notifications