സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!

Written By:

ഓണ്‍ലൈന്‍ സൈറ്റായ ഫ്‌ളിപ്കാര്‍ട്ടില്‍ വമ്പിച്ച ഓഫറുകളാണ് സാംസങ്ങ് ഫോണുകള്‍ക്ക് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. ഈ ഓഫറിന്റെ കീഴില്‍ തിരഞ്ഞെടുത്ത സാംസങ്ങ് ഫോണുകളില്‍ വലിയ കിഴിവുകള്‍ ലഭ്യമാണ്. ഉത്സവ സീസണുകള്‍ അവസാനിക്കുന്നതോടെ ഇ-കൊമോഴ്‌സ് കമ്പനികള്‍ ഫോണുകള്‍ ഉള്‍പ്പെടെയുളള പുതിയ ഉത്പന്നങ്ങളുടെ വരവിനു മുന്‍പായി അവരുടെ ഓഹരികള്‍ ക്ലിയര്‍ ചെയ്യുവാനായി ശ്രമിക്കുന്നു.

വിന്‍ഡോസ് 10ലെ ആപ്പ് നോട്ടിഫിക്കേഷന്‍ എങ്ങനെ ഡിസേബിള്‍ ചെയ്യാം?

സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!

ഈ സെയിലിന്റെ കീഴില്‍ സാംസങ്ങ് ഗാലക്‌സി ഫോണുകള്‍, ഷവോമി റെഡ്മി, മോട്ടോ, വൈബ് അങ്ങനെ പല ഫോണുകളും വാങ്ങാം. പരമാവതി ഡിസ്‌ക്കൗണ്ടിലാണ് ഫോണുകള്‍ ലഭിക്കുന്നത്. സാസങ്ങ് ഗാലക്‌സി എസ് 7 നിലവില്‍ 29,990 രൂപയ്ക്കാണ് ലഭിക്കുന്നത്. ഈ ഫോണിന്റെ യഥാര്‍ത്ഥ വില 46,000 രൂപയാണ്, 34% വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്നു.

സാംസങ്ങ് ഗാലക്‌സി എസ്7ന്റെ ഡിസ്‌ക്കൗണ്ട് അത്ര മോശമല്ല, കാരണം ഈ ഫോണ്‍ കഴിഞ്ഞ വര്‍ഷമാണ് വിപണിയില്‍ ഇറങ്ങിയത്. സാംസങ്ങ് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫോണ്‍ ആണ് ഗാലക്‌സി എസ്8, എസ്8 പ്ലസ്. ഈ ഫോണുകള്‍ ആരേയും ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു.

MIUI 9 ഉള്‍പ്പെടുത്തി ഷവോമിയുടെ പുതിയ സെല്‍ഫി-സെന്‍ഡ്രിക് ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

സാംസങ്ങ് ഫോണുകള്‍ക്ക് 16,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ഓഫര്‍: വേഗമാകട്ടേ!!

വിപണിയിലെ ഏറ്റവും മികച്ച പിന്‍ ക്യാമറ ഫോണുകളില്‍ ഒന്നാണ് സാംസങ്ങ് ഗാലക്‌സി, ക്വാഡ് എച്ച്ഡി സ്‌ക്രീന്‍, വാട്ടര്‍ ഡെസ്റ്റ് റെസിസ്റ്റന്റ്, വയര്‍ലെസ് ചാര്‍ജ്ജിങ്ങ് എന്നിവ ഈ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

ഈയിടെ ഇന്റര്‍നെറ്റില്‍ വന്ന ഏറ്റവും മികച്ച ഓഫറാണ് സാംസങ്ങ് ഗാലക്‌സി എസ്7ന്റെ ഓഫര്‍. ഇതില്‍ 25,000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും നല്‍കുന്നു.

English summary
There are massive discounts on selected samsung smartphones in flipkart.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot