ബാറ്ററി പാക്കുകളെ മറക്കൂ; ജനലില്‍ ഒട്ടിക്കാവുന്ന സൗരോര്‍ജ ഔട്ട്‌ലറ്റ് എത്തുന്നു...!

Written By:

ബാറ്ററി പാക്കുകളെ മറക്കേണ്ട കാലം എത്തിയിരിക്കുന്നു. ഈ വിന്‍ഡോ സോക്കറ്റ് സൗരോര്‍ജത്തില്‍ നിന്ന് ഊര്‍ജം സംഭരിച്ചാണ് ഫോണ്‍ ചാര്‍ജ് ചെയ്യുന്നത്.

ഐഒഎസ് 9 കോപി അടിച്ച ആന്‍ഡ്രോയിഡ് സവിശേഷതകള്‍ ഇതാ...!

ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ദ വിന്‍ഡോ സോക്കറ്റ്

ഈ ചാര്‍ജര്‍ ജനലില്‍ പതിപ്പിച്ച് വച്ചാല്‍ സൗരോര്‍ജം ഇന്റേണല്‍ ബാറ്ററിയിലേക്ക് സംഭരിക്കപ്പെടുകയാണ് ചെയ്യുന്നത്.

 

ദ വിന്‍ഡോ സോക്കറ്റ്

ചെറു ഡിവൈസുകള്‍ക്ക് ഇതില്‍ നിന്ന് ഉടനെ ഊര്‍ജം ശേഖരിക്കാവുന്നതാണ്.

 

ദ വിന്‍ഡോ സോക്കറ്റ്

കൂടാതെ, രാത്രി കാല ഉപയോഗത്തിനായി ബാറ്ററിയില്‍ ഊര്‍ജം സംഭരിച്ചു വയ്ക്കാവുന്നതാണ്.

 

ദ വിന്‍ഡോ സോക്കറ്റ്

ഇതിന്റെ നിര്‍മാതാക്കള്‍ ബാറ്ററിയുടെ സംഭരണ ശേഷി 10000എംഎഎച്ച് ആക്കാനുളള തയ്യാറെടുപ്പിലാണ്.

 

ദ വിന്‍ഡോ സോക്കറ്റ്

നിലവില്‍ പൂര്‍ണ ചാര്‍ജില്‍ 10 മണിക്കൂര്‍ തുടര്‍ച്ചയായി ഊര്‍ജം നല്‍കുന്നതിനുളള ശേഷി ഉണ്ട്.

 

ദ വിന്‍ഡോ സോക്കറ്റ്

നിലവിലുളള സ്റ്റാന്‍ഡേര്‍ഡ് ഔട്ട്‌ലറ്റ് കൂടാതെ, യുഎസ്ബി ഔട്ട്‌ലറ്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ നിര്‍മാതാക്കള്‍ ഉദ്ദേശിക്കുന്നുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Forget Battery Packs, This Solar-Powered, Gadget-Charging Outlet Sticks to Windows.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot