സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ കീഴ്‌പ്പെടുത്തിയോ എന്ന് ഈ പ്രസ്താവനകളിലൂടെ അറിയാം...!

By Sutheesh
|

ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ ആസക്തിയായി സ്മാര്‍ട്ട്‌ഫോണിന് അടിമപ്പെടല്‍ മാറിയിരിക്കുകയാണ്. 'നൊമൊഫോബിയ' (nomophobia) എന്നാണ് സ്മാര്‍ട്ട്‌ഫോണിന് അടിമപ്പെടുന്നതിനെ ശാസ്ത്രീയമായി പറയുന്നത്.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!നിങ്ങളുടെ ആന്‍ഡ്രോയിഡ് ഡിവൈസ് ബാക്ക്അപ്പ് എടുക്കാനുളള 7 ക്ലൗഡ് സ്റ്റോറേജ് ആപുകള്‍...!

നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമപ്പെട്ടതാണോ എന്ന് അറിയുന്നതിന് സഹായിക്കുന്ന ഒരു പിടി പ്രസ്താവനകളാണ് ഇവിടെ കൊടുക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക. ഈ പ്രസ്താവനകള്‍ ഭൂരിഭാഗത്തിനും അതെ എന്നാണ് നിങ്ങള്‍ക്ക് ഉത്തരം കിട്ടുന്നതെങ്കില്‍, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിന് അടിമപ്പെട്ടു എന്ന് വിലയിരുത്താവുന്നതാണ്.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണില്‍ നിരന്തരമായി വിവരങ്ങള്‍ അറിയാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാകുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണില്‍ വിവരങ്ങള്‍ നോക്കാന്‍ പറ്റിയില്ലെങ്കില്‍ നിങ്ങള്‍ വിഷമത്തിലാകുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

വാര്‍ത്തകള്‍, സംഭവങ്ങള്‍, കാലാവസ്ഥ എന്നിവ സ്മാര്‍ട്ട്‌ഫോണില്‍ ലഭിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വേവലാതി ഉണ്ടാകുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!
 
സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍, അതിന് സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വേവലാതി ഉണ്ടാകുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണിലെ ബാറ്ററി തീര്‍ന്നു പോകുമെന്നത് നിങ്ങളെ പേടിപ്പിക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

മാസത്തിലെ ഡാറ്റാ പരിധി തീര്‍ന്നു പോകുന്ന സന്ദര്‍ഭങ്ങള്‍ നിങ്ങള്‍ക്ക് അന്ധാളിപ്പുണ്ടാക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

നിങ്ങള്‍ക്ക് ഡാറ്റാ സിഗ്നല്‍ ലഭ്യമല്ലെങ്കിലോ, വൈ-ഫൈയുമായി കണക്ട് ചെയ്യാന്‍ പറ്റിയില്ലെങ്കിലോ നിങ്ങള്‍ തുടര്‍ച്ചയായി സിഗ്നല്‍ എത്തിയോ എന്ന് അറിയുന്നതിനായി സ്മാര്‍ട്ട്‌ഫോണ്‍ നോക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പറ്റിയില്ലെങ്കില്‍ നിങ്ങള്‍ എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുമെന്ന് അകാരണമായി ഭയക്കുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

കുറച്ച് സമയത്തേക്ക് സ്മാര്‍ട്ട്‌ഫോണ്‍ നോക്കിയില്ലെങ്കില്‍, നിങ്ങള്‍ക്ക് ഫോണ്‍ നോക്കാനുളള ത്വര ഉണ്ടാകുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളെ ഉപയോഗിക്കാതെ, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണിനെ ഉപയോഗിക്കൂ...!

സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങളുടെ കൈയില്‍ ഇല്ലെങ്കില്‍ കുടുംബാംഗങ്ങളുമായും, സുഹൃത്തുക്കളുമായും ഉടന്‍ ബന്ധപ്പെടാന്‍ സാധിക്കില്ല എന്ന് ഓര്‍ത്ത് നിങ്ങള്‍ വ്യാകുലനാകുന്നു.

Best Mobiles in India

English summary
This test can reveal if you are addicted to your smart phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X