Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
തോംസൺ ഇന്ന് ഇന്ത്യയിൽ 40 ഇഞ്ച് 4K സ്മാർട് ടി.വി അവതരിപ്പിക്കും; 20,999 രൂപയാണ് വില
ചൈനീസ് കമ്പനിയായ ഷവോമി എംഐ ടി.വി ആരംഭിച്ച സ്മാർട് ടിവി ഡിസ്‌കൗണ്ട് സെയിൽ പോലെ ഇപ്പോൾ തോംസൺ ടിവി കൂടി ഏറ്റെടുത്തിരിക്കുകയാണ്. ഷവോമിയേക്കാൾ വിലകുറച്ച് സ്മാർട് ടിവികൾ ഇന്ന് വിപണിയിലെത്തിക്കുവാൻ പോവുകയാണ് തോംസൺ.

കഴിഞ്ഞ ദിവസം 40 ഇഞ്ച് സ്മാർട് ടിവിയാണ് തോംസൺ അവതരിപ്പിച്ചത്. പുതിയ മോഡൽ ടിവിയുടെ വിൽപ്പന ഇന്ന് (ശനിയാഴ്ച) ഉച്ചക്ക് 12 മുതൽ തുടങ്ങും. ഓൺലൈൻ വാണിജ്യ കേന്ദ്രമായ ഫ്ലിപ്കാർട്ട് വഴിയാണ് തോംസൺ വില്‍പ്പന സജ്ജമാക്കുന്നത്.

നെറ്റ്ഫ്ളിക്സ്
‘ഫ്രണ്ട്‌ലി ടെക്നോളജി' എന്ന ലേബലിലാണ് ഇപ്പോൾ തോംസൺ കമ്പനി പുതിയ സ്മാര്‍ട് ടിവി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 40 ഇഞ്ച് 4K സ്മാർട് ടിവിയുടെ വില 20,999 രൂപയാണ്.
ടെലിവിഷൻ നിർമാണ മേഖലയിൽ പ്രശസ്തി നേടിയ കമ്പനിയാണ് തോംസൺ. ഫ്ലിപ്കാർട്ടിനു പുറമെ തോംസണിന്റെ ഔദ്യോഗിക ഷോറൂമുകളിലും റീട്ടെയിലർമാർ വഴിയും സ്മാർട് ടിവി ഉപയോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഹോട്ട്സ്റ്റാർ
പതിനഞ്ച് വർഷത്തിന് ശേഷമാണ് തോംസൺ ഇപ്പോൾ ഇന്ത്യയില്‍ ഇങ്ങനെയൊരു ഓഫർ അവതരിപ്പിച്ചത്. ഇന്ത്യയിലെ മൊത്തം സ്മാർട് ടിവി വിപണിയിലെ 6-7 ശതമാനം വിഹിതം സ്വയത്തമാക്കാനുള്ള പദ്ധതിയാണ് തോംസൺ ലക്ഷ്യമിടുന്നത്.
ഇത് തോംസണിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവാണ്. ഷവോമി, സാംസങ് തുടങ്ങി കമ്പനികൾക്ക് വന്‍ വെല്ലുവളിയുമായാണ് തോംസണ്‍ വാണിജ്യ രംഗത്ത് തിളങ്ങുവാനായി എത്തിയിരിക്കുന്നത്.

ആമസോൺ പ്രൈം
തോംസണിന്റെ സ്മാർട് ടിവികളിൽ സവിശേഷതകൾ പലതാണ്. രാജ്യാന്തര തലത്തിലുള്ള കണ്ടയ്‌നറുകൾ മൈ വോളിൽ ലഭിക്കും. ബോളിവുഡ് വിഡിയോകൾ, ടെന്റിങ് മ്യൂസിക്, ക്രിക്കറ്റ് മൽസരങ്ങൾ എല്ലാം മൈവോൾ വഴി ഉപയോക്താക്കൾക്ക് ആസ്വദിക്കാം.
ബിഗ് ബാസ്ക്കറ്റ്, സൊമാറ്റോ, ഹോട്ട്സ്റ്റാർ തുടങ്ങി ആപ്പുകൾ വഴി ഇഷ്ടപ്പെട്ട വിഡിയോകളും സിനിമികളും ചാനലുകളും കാണാം. ഇതോടൊപ്പം ഇന്ത്യയിലെ പ്രാദേശിക ചാനലുകളും റേഡിയോ സ്റ്റേഷനുകളും ലഭ്യമാക്കും.

ആൻഡ്രോയിഡ് 7.1
ആമസോൺ പ്രൈം, ഹങ്കാമ, ടെഡ്, ഡിസ്കവറി, ഹിസ്റ്ററി, റെഡ്ബുൾ ടിവി തുടങ്ങി സിനിമ ചാനലുകളും, ഫിഫ, ചാംപ്യൻസ് ലീഗ്, ഇഎസ്പിഎൻ വഴിയുള്ള സ്പോട്സ് വിഡിയോകളും കാണാം.
തോംസൺ 40 ഇഞ്ച് 4K ടിവിയിൽ നിങ്ങൾക്ക് യുട്യൂബ് 4K വിഡിയോകൾ കാണാവുന്നതാണ്. ഇതിൽ നേരത്തെ ഇൻസ്റ്റാള്‍ ചെയ്ത ആറു ആപ്പുകള്‍: ടിവി അസിസ്റ്റന്റ്, ആൻഡ്രോയിഡ് 7.1, ടോപ് ട്രന്റിങ് മ്യൂസിക്, മൂവി, ടിവി ഷോ, 18 ഭാഷകളിലുള്ള കണ്ടെന്റുകൾ, നെറ്റ്ഫ്ലികസ് എന്നിവയാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470