നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

|

സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്ന് ഏറ്റവും പ്രശ്‌നക്കാരന്‍ ബാറ്ററികളാണ്. കൈയിലൊതുങ്ങാവുന്ന കമ്പ്യൂട്ടറുകളായി സ്മാര്‍ട്ട്‌ഫോണുകള്‍ രൂപാന്തരപ്പെട്ടപ്പോള്‍, അതിന്റെ ബാറ്ററി മാത്രം മികച്ച പിന്തുണ നല്‍കുന്നില്ലെന്ന് ഉപയോക്താക്കള്‍ വ്യാപകമായ പരാതി ഉന്നയിക്കുന്നത് സാധാരണമായിരിക്കുന്നു.

എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!എംഐ 4ഐ, യു യുറേക്കാ, എ 7000: ഏത് ഫോണാണ് സ്വന്തമാക്കാന്‍ നല്ലത്...!

ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററികളെ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

റിങ് ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷനുകള്‍ വലിച്ചെടുക്കുന്നതിനാല്‍, ഓഫ് ചെയ്യുന്നതാണ് അഭികാമ്യം.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

ഓട്ടോ-ബ്രൈറ്റ്‌നസ് ക്രമീകരണം പ്രാപ്തമാക്കുന്നത്, നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിന്റെ തെളിച്ചം സ്വയം ക്രമീകരിക്കാന്‍ ഡിവൈസിനെ സഹായിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കാത്ത സമയങ്ങളില്‍ ഫോണ്‍ അതിന്റെ ഊര്‍ജം പാഴാക്കാതിരിക്കാന്‍ ഇത് സഹായിക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!
 
നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങള്‍ ഉറങ്ങുമ്പോഴോ, ദീര്‍ഘ സമയ മീറ്റിങില്‍ പങ്കെടുക്കുമ്പോഴോ ഊര്‍ജ സംരക്ഷണത്തിനായി ഡിവൈസ് സ്വിച്ച് ഓഫ് ചെയ്യുന്നതാണ് അഭികാമ്യം.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

ലിതിയം അയേണ്‍ ബാറ്ററികളും, നിക്കല്‍ അടിസ്ഥാനമായ ബാറ്ററികളും സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഏത് ബാറ്ററിയാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി, കൃത്യമായ ചാര്‍ജിങ് നല്‍കാന്‍ ശ്രമിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

ഒന്നിലധികം ആപുകള്‍ ഒരേ സമയത്ത് പ്രവര്‍ത്തിപ്പിക്കുന്നത് ബാറ്ററി ഊര്‍ജം കൂടുതല്‍ വലിച്ചെടുക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്ഥലം നിര്‍ണ്ണയിക്കാനുളള ജിപിഎസ് സിസ്റ്റം ഉപയോഗിക്കുന്ന ആപുകള്‍ കൂടുതല്‍ ബാറ്ററി ഊര്‍ജം വലിച്ചെടുക്കുന്നതാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

വൈ-ഫൈ, ബ്ലൂടുത്ത്, 3ജി എന്നിവയുടെ സിഗ്നലുകള്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ തിരയുമ്പോള്‍ ബാറ്ററി കൂടുതല്‍ ഊര്‍ജം ചിലവാക്കുകയാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഒഴിവാക്കുന്നത് ബാറ്ററിയുടെ ഊര്‍ജം സംരക്ഷിക്കുന്നതിന് സഹായകരമാണ്.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററി സംരക്ഷിക്കുന്നതിനുളള 10 ടിപ്‌സുകള്‍...!

നിങ്ങളുടെ ഫോണ്‍ ചൂടാകുമ്പോള്‍ കൂടുതല്‍ ബാറ്ററി ഊര്‍ജമാണ് ചിലവഴിക്കപ്പെടുന്നത്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്തോ, മറ്റ് ചൂടുളള സ്ഥലങ്ങളിലോ ഡിവൈസ് വയ്ക്കുന്നത് കൂടുതല്‍ ഊര്‍ജ വ്യയത്തിന് കാരണമാകും.

Best Mobiles in India

Read more about:
English summary
Tips to Conserve Your Smartphone Battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X