നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

Written By:

ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താവ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ബാറ്ററി സംബന്ധിച്ചാണ്. ദീര്‍ഘനാളുകള്‍ ബാറ്ററി ചാര്‍ജ് ചെയ്യാതെ കൊണ്ട് നടക്കുന്ന ദിവസങ്ങള്‍ കഴിഞ്ഞുവെന്ന് പറയാം.

ലളിത ജീവിതം നയിക്കുന്ന ടെക്ക് കോടീശ്വരന്മാര്‍...!

ഈ അവസരത്തില്‍ ബാറ്ററി സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട ചില മുന്‍ കരുതലുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

സെറ്റിങ് മെനുവില്‍ പോയി ലൊക്കേഷന്‍ സെറ്റിങ്‌സ് ഓഫ് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്‌നസ് ലെവല്‍ കുറച്ച് വയ്ക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

ഉപയോഗിക്കാത്ത ആപുകള്‍ ഓഫ് ചെയ്യാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

സെറ്റിങ്‌സ് മെനുവില്‍ പോയി ഏതൊക്കെ ആപുകളും, പ്രക്രിയകളും ആണ് നിങ്ങളുടെ ഫോണിന്റെ ഡാറ്റകളും, ഡാറ്റയും കവര്‍ന്നെടുക്കുന്നത് സംബന്ധിച്ച് നോട്ടം ഉണ്ടാകുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

വൈഫൈ നെറ്റ്‌വര്‍ക്കുകളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക, കാരണം ഇത് താരതമ്യേന കുറവ് ബാറ്ററിയാണ് വലിച്ചെടുക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

നിങ്ങളുടെ ഫോണില്‍ അധികം ഡാറ്റാ ഉപയോഗം ഇല്ലെങ്കില്‍, മൊബൈല്‍ നെറ്റ്‌വര്‍ക്ക് സെറ്റിങ്‌സില്‍ 2ജി നെറ്റ്‌വര്‍ക്കിലേക്ക് മാറാന്‍ ശ്രദ്ധിക്കുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

നിങ്ങള്‍ ക്വാല്‍കോം പ്രൊസസ്സര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍, ആന്‍ഡ്രോയിഡിനായുളള ക്വാല്‍കോം ബാറ്ററി ഗുരു ആപ് ഡൗണ്‍ലോഡ് ചെയ്യുന്നത് നിങ്ങളുടെ ഫോണിന്റെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്യുന്നതിന് സഹായിക്കും.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

നിങ്ങളുടെ ഫോണിന്റെ ഡിസ്‌പ്ലേ, 15 സെക്കന്‍ഡുകള്‍ക്ക് ശേഷം സ്ലീപ് മോഡിലേക്ക് പോകുന്നതിനായി സെറ്റ് ചെയ്യുക.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ജീവിതം മെച്ചപ്പെടുത്താന്‍...!

സോണി എക്‌സ്പീരിയ സീ3 പോലുളള മുന്തിയ ഇനം ഫോണുകളാണ് ഉപയോഗിക്കുന്നതെങ്കില്‍, ഇന്‍ബില്‍റ്റ് ആയുളള ബാറ്ററി എന്‍ഹാന്‍സ്‌മെന്റ് മോഡുകളില്‍ പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
tips to get better battery life out of your smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot