നിങ്ങളുടെ ഇഴയുന്ന പിസി-യെ "പറപ്പിക്കുന്നതിനുളള" മാര്‍ഗങ്ങള്‍...!
നിങ്ങളുടെ പിസി ഇഴയുന്നുണ്ടോ? ചില ലളിതമായ മാര്‍ഗങ്ങളിലൂടെ നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വേഗത കൂട്ടാവുന്നതാണ്.
എങ്ങനെയാണ് നിങ്ങളുടെ പിസിയുടെ വേഗത കൂട്ടുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
നിങ്ങളുടെ പിസി-യിലെ ആവശ്യമില്ലാത്ത സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
സ്റ്റാര്‍ട്ട്അപ് പ്രോഗ്രാമുകള്‍ അപ്രാപ്ത്മാക്കുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
ഡിസ്‌ക് ക്ലീന്‍അപ് റണ്‍ ചെയ്യുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
Ashampoo WinOptimizer 10, SlimCleaner 4, TuneUp Utilities 2013 തുടങ്ങിയ മികച്ച മൂന്നാം കക്ഷി ക്ലീന്‍അപ് സോഫ്റ്റ്‌വെയറുകള്‍ റണ്‍ ചെയ്യുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
ആക്ഷന്‍ സെന്‍ട്രലിലെ ട്രബിള്‍ ഷൂട്ടര്‍ റണ്‍ ചെയ്യുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
മാല്‍വെയറുകളെ പുറന്തളളുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
കൂടുതല്‍ റാം ഇന്‍സ്റ്റാള്‍ ചെയ്യുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
കൂടുതല്‍ വലിയ, വേഗതയുളള ഹാര്‍ഡ് ഡ്രൈവ് ഇന്‍സ്റ്റാള്‍ ചെയ്യുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
വിന്‍ഡോസ് 8-ലേക്ക് പരിഷ്‌ക്കരിക്കുക.

പിസി-യുടെ വേഗത കൂട്ടുന്നതിനുളള മാര്‍ഗങ്ങള്‍...!
നിങ്ങളുടെ ഹാര്‍ഡ് ഡ്രൈവ് ഡിഫ്രാഗ്മെന്റ് ചെയ്യുക.

Click it and Unblock the Notifications