"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

Written By:

സ്മാര്‍ട്ട്‌ഫോണുകള്‍ എണ്ണിയാല്‍ തീരാത്ര അത്ര തോതില്‍ ഇറങ്ങുമ്പോള്‍ അതോടൊപ്പം വ്യാജ ഫോണുകളും വിപണിയില്‍ ഒരുപിടി ഇറങ്ങുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ വിപണിയില്‍ എത്തുന്ന ഉപഭോക്താവിന് അത് ഒറിജിനലാണോ എന്ന് തിട്ടപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും വ്യാജഫോണുകള്‍ വരുന്നത് ചൈനയില്‍ നിന്നാണെന്ന് പറയപ്പെടുന്നു; എന്നാല്‍ ഇതിന് അപവാദമായി ചൈനയില്‍ നിന്ന് ഒരുപിടി നല്ല സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഷവോമി, അസുസ്, ഹുവായി തുടങ്ങിയവയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ മികച്ച വരവേല്‍പ്പ് നേടുന്നത് ഗുണനിലവാരം കൊണ്ട് തന്നെയാണെന്ന് നിരീക്ഷര്‍ ചൂണ്ടിക്കാട്ടുന്നു.

കാലവര്‍ഷത്തില്‍ ഫോണിനെ വെളളത്തില്‍ നിന്ന് സംരക്ഷിക്കുന്നതെങ്ങനെ...!

കേരളത്തില്‍ ഇന്ന് ഇല്ലെങ്കിലും ഒരു കാലത്ത് ഡ്യൂപ്ലിക്കേറ്റുകള്‍ക്ക് കുപ്രസിദ്ധി നേടിയ സ്ഥലമാണ് കുന്നംകുളം. ഈ അവസരത്തില്‍ ഡ്യൂപ്ലിക്കേറ്റ് ഫോണുകളെ തിരിച്ചറിയുന്നതിനുളള മാര്‍ഗങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

വാട്ട്‌സ്ആപില്‍ നിന്ന് ഡിലിറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുക്കാന്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

ഒരു പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാനായി ചെല്ലുന്നതിന് മുന്‍പ് അതിന്റെ സവിശേഷതകള്‍, പ്രത്യേകതകള്‍ എന്നിവ സംബന്ധിച്ച് വായിക്കാന്‍ ശ്രമിക്കുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

ഫോണിന് ഏതൊക്കെ നിറങ്ങളും, ഇളം നിറങ്ങളും ആണ് നല്‍കിയിട്ടുളളതെന്ന് നോക്കുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

സ്മാര്‍ട്ട്‌ഫോണിന്റെ നിര്‍മാതാവും, ഉല്‍പന്നത്തിന്റെ പേരും കൃത്യമാണോയെന്ന് സ്ഥിരീകരിക്കുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയുടെ ലോഗോയും, ബ്രാന്‍ഡിങും കൃത്യ സ്ഥലത്താണോ നല്‍കിയിരിക്കുന്നതെന്ന് പരിശോധിക്കുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

ഫോണിന്റെ പാക്കറ്റും അതോടൊപ്പം നല്‍കിയിരിക്കുന്ന രേഖകളും പരിശോധിക്കുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

വ്യാജഫോണുകള്‍ വില കുറച്ച് വില്‍ക്കുന്നതിനായി അതില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങള്‍ ഗുണനിലവാരം കുറഞ്ഞതും ഭാരം കുറവുളളവയും ആയിരിക്കും.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

ഫോണിന്റെ ഒഎസും, മറ്റ് സവിശേഷതകളും കൃത്യമാണോയെന്ന് പരിശോധിക്കുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

വ്യാജഫോണുകള്‍ക്ക് ഒറിജിനല്‍ ഫോണിന്റെ പകുതിയൊ, മൂന്നിലൊന്നൊ വില മാത്രമാണ് ഉണ്ടാകുക.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

വ്യാജഫോണുകള്‍ക്ക് വാറന്റി കാലവാധി ഉണ്ടാകാന്‍ ഇടയില്ല; ഉണ്ടെങ്കില്‍ അത് വളരെക്കുറവായിരിക്കും.

"കുന്നംകുളം" (വ്യാജ) സ്മാര്‍ട്ട്‌ഫോണിനെ ഇങ്ങനെ തിരിച്ചറിയൂ...!

ഓരോ ഒറിജിനല്‍ ഫോണിനും അതിന് മാത്രമായ ഒരു പ്രത്യേക നമ്പര്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
tips for spotting a fake mobile or smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot