പരിപൂര്‍ണമായ ഒരു സെല്‍ഫി എടുക്കുന്നതിനുളള 5 ടിപ്‌സുകള്‍...!

Written By:

ഇന്ന് സെല്‍ഫി ഭ്രമം എന്ന പ്രത്യേക സംജ്ഞ രൂപപ്പെട്ടിരിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍ എത്തിയതില്‍ പിന്നെ സെല്‍ഫി എടുക്കാത്തവര്‍ അപൂര്‍വമായി എന്ന് തന്നെ പറയാം.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും പരിപൂര്‍ണമായ സെല്‍ഫി ചിത്രം ഇടണമെന്ന് നിങ്ങള്‍ ആഗ്രഹിക്കാറുണ്ടോ? മികച്ച സെല്‍ഫി എടുക്കുന്നത് ഒരു കലയായി രൂപാന്തരപ്പെട്ട കാലത്ത്, എങ്ങനെ മികച്ച ഒരു സെല്‍ഫി എടുക്കാമെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പരിപൂര്‍ണമായ ഒരു സെല്‍ഫി എടുക്കുന്നതിനുളള 5 ടിപ്‌സുകള്‍...!

മികച്ച സെല്‍ഫി എടുക്കുന്നതിന് പുറം ഭാഗങ്ങളെ ആശ്രയിക്കുകയാണ് നല്ലത്, അകം ഭാഗങ്ങളില്‍ സെല്‍ഫി എടുക്കുകയാണെങ്കില്‍ നല്ല പ്രകാശം ലഭിക്കുന്ന ജനലുകള്‍ക്ക് സമീപം നില്‍ക്കാന്‍ ശ്രമിക്കുക.

പരിപൂര്‍ണമായ ഒരു സെല്‍ഫി എടുക്കുന്നതിനുളള 5 ടിപ്‌സുകള്‍...!

മികച്ച സെല്‍ഫിക്കായി നിങ്ങളുടെ കാഴ്ചയ്ക്ക് മുകളില്‍ ക്യാമറ ഉറപ്പിക്കുന്നതാണ് നല്ലത്.

പരിപൂര്‍ണമായ ഒരു സെല്‍ഫി എടുക്കുന്നതിനുളള 5 ടിപ്‌സുകള്‍...!

വൃത്തികേടായ പരിസരം ചിത്രത്തെ മോശമാക്കുന്നതിനാല്‍, നിങ്ങളുടെ ചുറ്റുപാട് സെല്‍ഫി ക്ലിക്ക് ചെയ്യുന്നതിന് മുന്‍പ് കൃത്യമായി പരിശോധിച്ച് നല്ല കോണില്‍ നിന്ന് എടുക്കാന്‍ ശ്രമിക്കുക.

പരിപൂര്‍ണമായ ഒരു സെല്‍ഫി എടുക്കുന്നതിനുളള 5 ടിപ്‌സുകള്‍...!

എല്ലാവര്‍ക്കും ഇത് ചെയ്യാന്‍ സാധിക്കുന്നതിനാല്‍, അരോചകമല്ലാത്ത രീതിയില്‍ മുഖം പിടിക്കാന്‍ ശ്രദ്ധിക്കുക.

പരിപൂര്‍ണമായ ഒരു സെല്‍ഫി എടുക്കുന്നതിനുളള 5 ടിപ്‌സുകള്‍...!

ഇന്‍സ്റ്റാഗ്രാം പോലുളള ഫോട്ടോ ആപുകളില്‍ ഫില്‍ട്ടറുകളും (എഫക്ടുകളും) പ്രയോഗിക്കാന്‍ സാധിക്കും. അനാവശ്യമായ സബ്ജക്ടുകള്‍ ഒഴിവാക്കി, കൃത്യമായ അവസ്ഥ പ്രദാനം ചെയ്യുന്ന ചിത്രമാക്കാന്‍ ഫില്‍ട്ടറുകള്‍ക്ക് സാധിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
tips for taking perfect selfies.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot