Home
News

ജിയോ 149 രൂപ പ്ലാനിനെ ഞെട്ടിച്ചു കൊണ്ട് വോഡാഫോണിന്റെ 139 രൂപ പ്ലാന്‍..!

ടെലികോം സേവനദാദാവായ വോഡാഫോണ്‍ ഇന്ത്യയിലെ തങ്ങളുടെ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചു. 139 രൂപയാണ് പ്ലാനിന്റെ വില. കുറച്ചു മുമ്പാണ് ഈ ടെലികോം ഓപ്പറേറ്റര്‍ 129 രൂപ, 159 രൂപ,169 രൂപ എന്നീ പ്ലാനുകള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ പുതിയ പ്ലാനിനെ കുറിച്ച് അറിയാം.

ജിയോ 149 രൂപ പ്ലാനിനെ ഞെട്ടിച്ചു കൊണ്ട് വോഡാഫോണിന്റെ 139 രൂപ പ്ലാന്‍..

വോഡാഫോണ്‍ 139 രൂപ പ്ലാന്‍

ജിയോ 149 രൂപ പ്ലാന്‍

ഏതൊതു ടെലികോം കമ്പനിയും പുതിയ പ്ലാന്‍ അവതരിപ്പിക്കുമ്പോള്‍ ജിയോ പ്ലാനുമായി താരതമ്യം ചെയ്യുന്നത് സ്വാഭാവികമാണ്. ജിയോയുടെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി, നാഷണല്‍ കോള്‍ എന്നിവ ലഭിക്കുന്നു. 1.5ജിബി 4ജി ഡേറ്റയാണ് പ്രതിദിനം, അങ്ങനെ മൊത്തത്തില്‍ 42ജിബി ഡേറ്റ ഈ പ്ലാനില്‍ നിങ്ങള്‍ക്ക് ആസ്വദിക്കാം. വാലിഡിറ്റി വോഡാഫോണിനെ പോലെ 28 ദിവസം തന്നെയാണ്.

വോഡാഫോണ്‍ 129 രൂപ പ്ലാന്‍

വോഡാഫോണിന്റെ ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിനോടൊപ്പം പ്രതിദിനം 100 എസ്എംഎസ് ലഭിക്കുന്നു. 1.5 ജിബി ഡേറ്റയാണ് 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്.

More from GizBot

Best Mobiles in India

English summary
To Know Vodafon's New Rs 139 Prepaid Plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X