ഇനിയും എന്തെല്ലാം കാണണം...
വല്ലാത്ത ലോകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. വിചിത്ര സ്വഭാവമുള്ള കുറെ മനുഷ്യരും അവരുടെ ജീവിതരീതികളും അമ്പരപ്പിക്കുന്നതാണ്. അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.
സോഷ്യല്‍ മീഡിയകളില്‍ കണ്ട ചിരിക്കാഴ്ചകളാണ് ഇതെല്ലാം....

#1
ആരോഗ്യമാണല്ലോ പ്രധാനം

#2
എല്ലാം വെള്ളമയം തന്നെ

#3
വല്ലാത്ത കിടത്തം തന്നെ

#4
നാട്ടിന്‍പുറവും പുരോഗമിക്കുന്നുണ്ട്

#5
വല്ലാത്ത സൈക്കിള്‍ തന്നെ

#6
ഇതെങ്ങനെയുണ്ട്

#7
ഇതെന്താ ഹെല്‍മറ്റിട്ടിരുന്ന് ജോലി ചെയ്യുന്നത്

#9
എന്തൊരു ഉറക്കം

#9
വല്ലാത്ത വീഴ്ചയായിപ്പോയി

#10
വേലിചാട്ടംതന്നെ

#11
ഭക്ഷണം കഴിക്കുമ്പോള്‍ കാണാന്‍ പറ്റിയ സൈറ്റ്

#12
പട്ടി വിനോദയാത്രയ്ക്കുപോയ പോലെ...

#13
ഈ തലമുടി ഡിസൈന്‍ എങ്ങനെ

#14
ഒരു ചിത്രം കാണാനുള്ള കഷ്ടപ്പാടെ

#15
കുഞ്ഞന്റെ ഓരോ വികൃതികള്‍

#16
വേറെയൊന്നും കഴിക്കാനില്ലായിരിക്കും

#17
അപാരം തന്നെ

#18
ഐ ഫോണ്‍ 6 കണ്ടില്ല എന്ന് ഇനി പറയരുത്

#19
കോണി വലിച്ചെടുക്കാനുള്ള ശ്രമമാണോ

#20
തല മുഴുവന്‍ ബ്രഷ് ആണല്ലോ

#21
കൊള്ളാം

#22
ലാപ്‌ടോപ ഈ പരിവത്തിലാക്കാന്‍ കുറെ പണിപ്പെട്ടിട്ടുണ്ടാകും

#23
മനോഹരം

#24
വിമാനങ്ങള്‍ റെണ്‍വേയില്‍ കൂട്ടിമുട്ടിയപ്പോള്‍

#25
ഇതു ചെയ്തവനെ നമിക്കണം

#26
ഇതില്‍ ആരാ ബിച്ച്

#27
ആം ആദ്മിക്കാരിയായിരിക്കും

#28
ഇതെങ്ങനെയുണ്ട്

#29
വല്ലാത്ത ധൈര്യംതന്നെ

#30
എല്ലാം സെല്‍ഫിമയം

#31
തറവാട്ടില്‍ പിറന്ന നായയാ

#32
കുഞ്ഞിനറിയില്ലല്ലോ പ്രതിമയാണെന്ന്

#33
കോഴിയുടെ കാര്യത്തില്‍ തീരുമാനമായി

#34
എങ്ങനെയുണ്ട്

#35
നല്ല ജോഡിതന്നെ.. അതും ഹാര്‍ലിഡേവിഡ്‌സണില്‍...

#36
നയയ്ക്കറിയില്ലല്ലോ ഇത് ബാത്ടബാണെന്ന്

#37
എങ്ങനെയുണ്ട്

#38
ഏത് ഇനത്തില്‍ പെട്ടതാണാവോ

#39
നല്ല ബാലന്‍സിംഗ്

#40
എങ്ങനെയുണ്ട് ഈ ഫോട്ടോഷോപ് വിക്രിയ

#41
ഹോട്ടലിനു പറ്റിയ സ്റ്റൂള്‍ തന്നെ

#42
ഐഡിയ നല്ലതുതന്നെ

#43
നിറമേതായാലും മനുഷ്യന്‍ ഒന്ന്

#44
ഇതെങ്ങനെയുണ്ട്

#45
കാത്തുനിന്ന് കുഴങ്ങിക്കാണും

#46
വല്ലാത്ത ഭാവംതന്നെ

#47
ഉറങ്ങുന്നതാണോ അതോ ബോധം പോയോ

#48
വല്ലാത്ത അഭ്യാസംതന്നെ

#49
കൊമ്പിനു തീപിടിച്ചാല്‍

#50
ചെവിയില്‍ ചെമ്പരത്തിപ്പൂവാണോ


Click it and Unblock the Notifications