എങ്ങനെയുണ്ട് നമ്മുടെ നാട്... ഈ ചിത്രങ്ങള്‍ കാണുക

Posted By:

നമ്മുടെ നാട് വികസിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വികസനം ഏതു വിധത്തിലാണ്.? എല്ലാവരിലും ഈ വികസനം എത്തുന്നുണ്ടോ...പലപ്പോഴും പാശ്ചാത്യ സംസ്‌കാരത്തിന്റെ അന്ധമായ അനുകരണമാണ് വികസനത്തിന്റെ പേരില്‍ നടക്കുന്നത്.

നല്ലത് ഏതായാലും സ്വീകരിക്കുന്ന പാരമ്പര്യമാണ് നമ്മുടേത്. പക്ഷേ ഇന്ന് യുവതലമുറ തെറ്റുകളെ അനുകരിക്കാനും ശരികളെ തള്ളിക്കളയാനുമാണ് ശ്രമിക്കുന്നത്. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഒപ്പം വിചിത്രമായ കുറെ നാടന്‍ കാഴ്ചകളും... കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ട്രെയിനില്‍ കയറിപ്പറ്റാനുള്ള പെടാപ്പാട്

ഇതെങ്ങനെയുണ്ട്

സന്യാസിയും ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങി

ഇത്തരം അഭ്യാസങ്ങളാണ് പലപ്പോഴും ജീവനെടുക്കുന്നത്.

തെരുവു നായ്ക്കളും മദ്യപിക്കുമോ

ഇതെങ്ങനെയുണ്ട്

കൂടുതല്‍ കളിച്ചാല്‍ പൊട്ടിക്കും

ധൈര്യം സമ്മതിച്ചു

ഈ കാറ് ഒരു സംഭവം തന്നെ.

ബാറുകളിലാണ് ഇപ്പോഴത്തെ യുവത്വം

തൊഴില്‍ രഹിതര്‍ക്കുള്ള ബസ് ആയിരിക്കും

വല്ലാത്ത ഇംഗ്ലീഷ് ആയിപ്പോയി

ഇതുകൊള്ളാം

മുകളിലും കുറച്ചുപേര്‍ക്ക് കയറാമായിരുന്നു

ഇത് എന്തു ഹോമം...

എമര്‍ജന്‍സി എക്‌സിറ്റ് മാത്രമല്ല, എന്‍ട്രന്‍സുമുണ്ട്.

എതിരഭിപ്രായമുണ്ടോ ആര്‍ക്കെങ്കിലും

ഇതെങ്ങനെയുണ്ട്

അമ്മൂമ്മ തകര്‍ത്തു

ഭക്ഷണം പാഴാക്കുന്നവര്‍ ഇതു കാണുക.

കിടിലന്‍

പറഞ്ഞുണ്ടാക്കിച്ച ബൈക് ആയിരിക്കും

സല്ലാപം

ഇതുകൊള്ളാം

ഇതെങ്ങനെയുണ്ട്

എത്ര മനോഹരമായ ആചാരങ്ങള്‍

പാര്‍ലമെന്റില്‍ നടക്കുന്ന കാര്യങ്ങള്‍ കണ്ടാല്‍ ഇങ്ങനെയൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ എന്ന് ആരും ആഗ്രഹിച്ചുപോകും.

കോരള പോലീസും അമേരിക്കന്‍ പോലീസും തമ്മിലുള്ള വ്യത്യാസം

ഫോട്ടോക്കു പോസ് ചെയ്യുന്നതിനിടെ കുഞ്ഞ് പുറത്തായത് കണ്ടില്ല..

ഒരു മീനിനെ കണ്ടിട്ടാണോ ഈ കരച്ചില്‍

വല്ലാത്ത കാഴ്ച

നായയയെ പോലെ തുടലിലിട്ടാണോ കുഞ്ഞിനെ കൊണ്ടുപോകുന്നത്

ഇതു കലക്കി

പ്രണയം മദ്യത്തോടും ആവാം

ഇന്ത്യയിലെ അഴിമതിയുടെ ആഴം

ഇതെങ്ങനെയുണ്ട്

അപാര ബുദ്ധിതന്നെ

ആര്‍ക്കാ തടി കുടുതല്‍

സംന്യാസിയാണെങ്കിലും മനുഷ്യനല്ലേ...

വല്ലാത്ത ധൈര്യം തന്നെ

ഇതാണ് ഇന്ത്യന്‍ യുവത്വം

ഇതെങ്ങനെയുണ്ട്

തൊപ്പിക്ക് തീപിടിച്ചത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു.

ന്യൂജനറേഷന്‍ പിള്ളേര്‍ ഇങ്ങനെയാണ്

എങ്ങനെ ഇത്ര കൃത്യമായി മരം വീണു.

ഫോട്ടോഗ്രാഫറെ സമ്മതിച്ചു

ആഘോഷം

വല്ലാത്ത ക്രൂരതതന്നെ

തിന്നാനുള്ള പുറപ്പാടാണോ

ഇതെങ്ങനെ

ഇതാണ് നാടിന്റെ പുരോഗതി

ഫോട്ടോഗ്രാഫറെ സമ്മതിച്ചു

ഇതെങ്ങനെയുണ്ട്‌

കൊള്ളാം

ബാറില്‍ പരസ്യമായി....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot