ഇതാ... ഇതുവരെ നിങ്ങള്‍ കാണാത്ത കിടിലന്‍ ചിത്രങ്ങള്‍

Posted By:

ലോകത്തിലെ വിചിത്രമായ എത്രയോ ചിത്രങ്ങള്‍ ഇതുവരെ നിങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചുവടെ കൊടുത്തിരിക്കുന്നത് അതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ ചിലതാണ്.

ഇതുവരെ നിങ്ങള്‍ കണ്ടിരിക്കാനിടയില്ലാത്ത അമ്പരപ്പിക്കുന്നതും വിചിത്രവുമായ കുറെ ഫോട്ടോകളാണ് ഇതെല്ലാം. ചിരിയടക്കാതെ ഇതില്‍ പലതും നിങ്ങള്‍ക്ക് കാണാനാവില്ല. ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നവയാണ് ഇതെല്ലം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒരഞ്ചാറ് തണ്ണിമത്തനെങ്കിലും തലയില്‍ വയ്ക്കാം...

 

പാവം സിംഹം.. മുഖം കണ്ടിട്ട് ദയനീയ ഭാവം.

 

വീണാലും ബൈക് കൈവിടില്ല.

 

ഇതാണ് ആത്മാര്‍ഥമായ കെട്ടിപ്പിടുത്തം

 

ഭക്ഷണം കണ്ടപ്പോള്‍ കുഞ്ഞന്റെ മുഖം തെളിഞ്ഞു

 

അബദ്ധത്തില്‍ വെടിപൊട്ടിയാണോ പാന്റില്‍ തുളവീണത്.

 

ആരായാലും നോക്കിപ്പോകും.

 

പട്ടാളക്കാരെ ചിരിപ്പിക്കാനാണോ ഒപ്പം ഒരു ജോക്കര്‍

 

പട്ടാളക്കാരുടെ വിമാനയാത്ര...

ഇതെങ്ങനെയുണ്ട്‌

 

പിന്നിലിരിക്കാന്‍ ആരെയും കിട്ടാത്തതുകൊണ്ടാണോ പ്രതിമയെ വച്ചിരിക്കുന്നത്.

 

ആകാശത്തു നിന്ന് ഒരു ചാട്ടം.

 

കുഞ്ഞിന്റെ നോട്ടം കണ്ടാല്‍ പേടിയാവുമല്ലേ..

 

ഇതെങ്ങനെയുണ്ട്.

 

ശരിയായ സൂപ്പര്‍മാന്‍ ആരാണാവോ...

 

കൊള്ളാം...

 

പട്ടിക്കും ദേഹപരിശോധന.

ഒരുപണിയുമില്ലായിരിക്കും ഓഫീസില്‍..

 

വല്ലാത്ത പറക്കലായിപ്പോയി ഇത്.

 

ഊഞ്ഞാലാട്ടം അധികമായാല്‍ ഇങ്ങെനയിരിക്കും.

 

അഭ്യാസം അതിരുകടന്നാല്‍...

 

ഇതെങ്ങനെയുണ്ട്.

 

കാലില്‍ പെയിന്റ് അടിച്ചതാണ്...

 

മേല്‍ക്കൂരയും തുളച്ചാണ് വരുന്നത്.

 

ഈ ഐഡിയ എങ്ങനെയുണ്ട്.

 

കാറാണെന്ന ബോധമൊന്നുമില്ല.. സീറ്റ് കണ്ടില്ലേ...

 

ബാത്ടബില്‍ കിടക്കുമ്പോഴും എങ്ങനെ കഴിക്കാം എന്നതാ ചിന്ത..

 

കടല്‍ക്കാഴ്ചകള്‍

 

 

ജീവിക്കാന്‍ ഓരോരുത്തരും ഇതുപോലെ പല വേഷവും കെട്ടും.

 

രണ്ടുപേരും കൂടി ഒരുമിച്ചാണ് ബിരുദമെടുത്തതെന്ന് തോന്നുന്നു.

 

കണ്ണാടി നോക്കുന്ന സീബ്ര

 

ഈ പത്രക്കാരെ കൊണ്ട് തോറ്റു

രണ്ടുപേരും ഒരുപോലെയുണ്ട്.

 

എങ്ങനെയുണ്ട്.

 

എങ്ങനെയുണ്ട്.

 

പട്ടാളക്കാര്‍ ഇദ്ദേഹത്തിന് പുല്ലാ....

 

ഇതെന്തു പൂരം

 

മീന്‍പിടുത്തം

 

 

താലിബാന്‍ പട്ടാളക്കാരന്‍

 

പട്ടാളക്കാരനാണെങ്കിലും വളര്‍ത്തുനായോടുള്ള വാത്സല്യം...

 

ഒരു കുഞ്ഞിനോടുള്ള ക്രൂരത

 

എങ്ങനെയുണ്ട്.

 

ഒട്ടകത്തെയും കൊണ്ട് ഷോപ്പിംഗിനിറങ്ങിയതായിരിക്കും

 

ഇതെങ്ങനെ

 

ഇതാണ് ഫാഷന്‍

 

ചത്തു കരയ്ക്കടിഞ്ഞ തിമിംഗലം

 

ചത്തു കരയ്ക്കടിഞ്ഞ തിമിംഗലത്തെ വെട്ടിമുറിച്ച് നീക്കം ചെയ്യുന്നു

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot