വല്ലാത്ത തൊലിക്കട്ടി തന്നെ... ഈ ചിത്രങ്ങള്‍ കണ്ടുനോക്കു

Posted By:

മറ്റുള്ളവര്‍ എന്തുകരുതുമെന്നോ അവരുടെ മുമ്പില്‍ കോമാളിയാവുമോ എന്നൊന്നും നോക്കാതെ തോന്നുന്നതെല്ലാം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയില്ല. അതിന് വല്ലാത്ത തൊലിക്കട്ടി വേണം. അഥവാ ഉളുപ്പില്ലായ്മ എന്ന് നാടന്‍ ഭാഷയില്‍ പറയാം.

അങ്ങനെയുള്ള കുറെപേരുണ്ട് നമുക്ക് ചുറ്റും. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്കും അത് ബോധ്യമാകും. വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്ന് എടുത്ത ആ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഒപ്പം ഫോട്ടോഷോപ്പില്‍ സൃഷ്ടിച്ച ചില ചിത്രങ്ങളും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

എങ്ങനെയുണ്ട്‌

#2

ബസിനു മുമ്പിലാണ് അഭ്യാസം

#3

കോഴിയെ വാങ്ങാന്‍ പോയതായിരിക്കും

#4

തുണിയുടുക്കാതെയാണോ ഭക്ഷണം കഴിക്കാന്‍ വന്നത്‌

#5


എത്ര കാലത്തെ സമ്പാദ്യമാണാവോ ഈ താടി

#6

പൂച്ചയെ ബാഗിലിട്ടാ കൊണ്ടുപോകുന്നത്‌

#7

വല്ലാത്ത ധൈര്യം തന്നെ

#8

സ്വന്തം കുഞ്ഞിനെയെന്നപോലെയാ ഒരുക്കിയിരിക്കുന്നത്‌

#9

ഡ്രൈവിംഗിനിടെ കണ്ണാടി പിടിച്ചുകൊടുക്കുകയും വേണം

#10

പൂച്ചയ്ക്കിരിക്കാന്‍ പറ്റിയ സ്ഥലം

#11

പാര്‍ട്ടി

#12

പെട്രോള്‍ വായിലേക്ക് അടിച്ചുകയറ്റിയാല്‍ വിവരമറിയും

#13

എങ്ങനെയുണ്ട് ഈ കാര്‍

#14

പെണ്ണ് ചിരിച്ചു കാണിച്ചാല്‍ എത്ര വലിയ ഭാരവും ചുമക്കും

#15

വല്ലാത്ത വയറുതന്നെ

#16

പെയിന്റടിക്കാനും കാര്‍ ഉപയോഗിക്കാം... ഇങ്ങനെ

#17


പാരമ്പര്യമായി കിട്ടിയ മുടിയായിരിക്കും

#18

കളി മുതലയോട്

#19

വലിയ അഭ്യാസിയാ

#20

ഉഗ്രന്‍ ഡിസൈന്‍

#21

തകര്‍പ്പന്‍ മഡ്ഗാര്‍ഡ്

#22

കൊള്ളാവുന്നതിലും അധികം ഭാരം കയറ്റിയാല്‍ ഇങ്ങനെയിരിക്കും

#23

േറാഡിലൂടെ മറ്റു വാഹനങ്ങള്‍ക്കൊന്നും പോകണ്ടേ

 

#24

നൈകിന്റെ ചൈനീസ് വേര്‍ഷന്‍

#25

എങ്ങനെ ഇത്ര കൃത്യമായി പൊളിച്ചു

#26

ഒരേസമയം മൂന്നു സൈക്കിളില്‍ കാലുവയ്ക്കുന്നവന്‍

#27

എടുത്തെറിഞ്ഞതാണോ

#28

എന്തൊരു അനുസരണയുള്ള നായ്ക്കള്‍

#29

ന്യൂ ജനറേഷന്‍ ആയിരിക്കും

#30

എന്നാലും കഴുകില്ല എന്നു വാശിയാ..

#31

ഹീറ്ററിനു പകരമായിരിക്കും അയണ്‍ ബോക്‌സ് ഉപയോഗിക്കുന്നത്.

#32

ചിത്രത്തെ പോലും വെറുതെ വിടില്ല...

#33

കിടന്നുകൊണ്ട് സിനിമകാണാം... ലാപ്‌ടോപ് ഇങ്ങനെ വച്ചാല്‍

#34


പെട്രോള്‍ ടാങ്കില്‍ നിന്ന് സിഗററ്റ് കത്തിക്കുന്നവര്‍...

#35

നോട്ടം ശരിയല്ല...

#36

താങ്ങി നിര്‍ത്തുന്നത് താനാണെന്നാ വിചാരം

#37

കടലിനടിയില്‍ നിന്നുള്ള കാഴ്ച

#38

ഫോട്ടോഗ്രാഫറെ സമ്മതിക്കണം

#39

എങ്ങനെയുണ്ട്‌

#40

ഇതാണ് ഫോട്ടോഗ്രാഫറുടെ ടൈമിംഗ്‌

#41

ഈ ചിത്രം എങ്ങനെയുണ്ട്‌

#42

ഓരോ ഗതികേടേ

#43

കടികിട്ടിയാല്‍ കളി കാര്യമാവും

#44

ഇങ്ങനെ കഷ്ടപ്പെട്ട് മോണിറ്ററിനുള്ളിലൂടെ തലയിടേണ്ട വല്ല കാര്യവുമുണ്ടോ

#45

ഇതെങ്ങനെയുണ്ട്‌

#46

ഇതെങ്ങനെയുണ്ട്‌

#47

എന്താണാവോ ഇത്ര സൂക്ഷ്മമായി നോക്കുന്നത്‌

#48

പഞ്ഞിക്കു പകരമാണോ ക്ലിപ്‌

#49

കഷ്ടം തന്നെ

#50

സര്‍ക്കസുകാരനായിരിക്കും

#51

ഇത് കലക്കി

#52

ഇതെങ്ങനെയുണ്ട്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot