ചില ഭ്രാന്തന്‍ കാഴ്ചകള്‍!!!
ഫേസ്ബുക് ഉള്‍പ്പെടെ വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വിചിത്രമായ എത്രയോ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതുവരെ കാണാത്ത വന്യമായ കുറെ ചിത്രങ്ങളാണ് ഇന്ന് അവതരിപ്പിക്കുന്നത്.
അപൂര്‍വമായി മാത്രം കാണുന്ന വിചിത്രവും രസകരവുമായ ആ കാഴ്ചകള്‍ ചുവടെ കൊടുക്കുന്നു. ഐസില്‍ താഴ്ന്നുപോയ കാറും വീടിന്റെ മേല്‍കുരയില്‍ കയറിയ സ്രാവുമെല്ലാം ഇതില്‍ ചിലതാണ്. അവയെല്ലാം കാണുന്നതിന് താഴേക്ക് സ്മക്രാള്‍ ചെയ്യു.

#1
പശുകുട്ടിയെ വിഴുങ്ങുന്ന പാമ്പ്

#2
ഒരു പാമ്പിനെ മറ്റൊരു പാമ്പ് വിഴുങ്ങുന്നു.

#3
തവള പാമ്പിന് ഇരയാകുന്നു

#4
പെരുമ്പാമ്പിനെ വായില്‍...

#5
പാമ്പിന്‍ വിഷം എടുക്കുന്നതിങ്ങനെ

#6
കുതിരപ്പുറത്ത് ഒരഭ്യാസം

#7
ചക്രം ഊരിത്തെറിച്ച ബൈക്

#8
ഇതെങ്ങനെയുണ്ട്

#9
റോഡരികില്‍ വച്ചാണ് കുളി

#10
മേല്‍ക്കൂരയില്‍ ഒരു സ്രാവ്. ഇതെങ്ങനെ സംഭവിച്ചു.

#11
കേകില്‍ തലവച്ച് ഉറങ്ങുന്നവരെ കണ്ടിട്ടുണ്ടോ

#12
ഇതെങ്ങനെയുണ്ട്

#13
ഇങ്ങനെയൊരു ചെയര്‍ കണ്ടിട്ടുണ്ടോ

#14
ഇതെന്താ സംഭവം

#15
എങ്ങനെ സാധിക്കുന്നു ഇതെല്ലാം

#16
വിചിത്രമായ വസ്ത്രധാരണം

#17
കളി കാര്യമാവാതിരുന്നാല്‍ മതി

#18
വെള്ളത്തില്‍ മുങ്ങിത്താഴുന്ന കാറിനു മുന്നില്‍ നിന്നാണ് ഫോട്ടോക്ക് പോസ് ചെയ്യുന്നത്.

#19
ഇതെങ്ങനെ സാധിക്കുന്നു

#20
ഈ ഐഡിയ എങ്ങനെയുണ്ട്

#21
ഇതു വല്ലാത്ത ദുരന്തമായി

#22
ഇരതേടി വെള്ളത്തില്‍ തലയിടുന്ന നായ

#23
പാമ്പു പിടുത്തക്കാരനായിരിക്കും

#24
അപാര ധൈര്യം തന്നെ

#25
പെരുമ്പാമ്പിനെ കഴുത്തിലണിഞ്ഞ്....

#26
ഇതെങ്ങനെയുണ്ട്

#27
പാമ്പു പിടുത്തം

#28
ഇത് അനകോണ്ടയാണോ

#29
ഇരയെ അകത്താക്കുന്ന പച്ചില പാമ്പ്

#30
കോഴിക്കുഞ്ഞാണ് ഇരയായത്

#31
ഈ മുനമ്പില്‍ നിന്ന് ഇത്തരം അഭ്യാസം കാണിക്കുന്നവരുടെ ധൈര്യം അപാരം

#32
തുണിക്കടയിലേക്ക് എങ്ങനെയാണ് ഇതുപോലെ കാര്‍ ഇടിച്ചുകയറുന്നത്.

#33
തൂങ്ങി നില്‍ക്കുന്ന കാര്‍

#34
തണുപ്പുകാരണം കട്ടിയായ നദിയില്‍ കുടുങ്ങിയ കാര്‍

#35
ഇതുപോലുള്ള ഗട്ടര്‍ കേരളത്തില്‍ പോലും ഉണ്ടാവില്ല

#36
ഇതെങ്ങനെയുണ്ട്

#37
ഇതാണ് ഫോട്ടോഗ്രാഫറുടെ ടൈംമിംഗ്

#38
ടൈംമിംഗിന്റെ മറ്റൊരുദാഹരണം

#39
ബാറിലെന്താ പൂച്ചയ്ക്കു കാര്യം

#40
ഈ ഐഡിയ കൊള്ളാം

#41
ഒരു യുദ്ധഭൂമിയിലെ കാഴ്ച

#42
ഇതെങ്ങനെയുണ്ട്

#43
പ്രതിബിംബത്തില്‍ തലമാറിപ്പോയോ

#44
ഈ കടല്‍ ചിത്രം എങ്ങനെയുണ്ട്

#45
അഭ്യാസമോ അടിതെറ്റിയതോ


Click it and Unblock the Notifications








