സാങ്കേതികത കൊണ്ട് വിസ്മയിപ്പിക്കുന്ന 10 മികച്ച ഏലിയന്‍ ചിത്രങ്ങള്‍ ഇതാ...!

Written By:

അന്യഗൃഹ ജീവികളെ ആസപ്ദമാക്കിയുളള സിനിമകളാണ് ഏലിയന്‍ ചിത്രങ്ങളില്‍ പെടുന്നത്. ഗ്രാഫിക്‌സുകൊണ്ടും, വിഷ്വല്‍ എഫക്ടുകള്‍ കൊണ്ടും സാങ്കേതിക തികവാര്‍ന്ന ചിത്രങ്ങളായിരിക്കും ഈ ഗണത്തില്‍ പെടുന്ന മിക്കവയും.

വിദ്യാര്‍ത്ഥികള്‍ ജോലി ചെയ്യാന്‍ സ്വപ്‌നം കാണുന്ന ടെക്ക് കമ്പനികള്‍...!

ഇത്തരത്തില്‍ ഇന്ന് വരെ ഇറങ്ങിയിട്ടുളള മികച്ച ഏലിയന്‍ ചിത്രങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സാങ്കേതിക തികവിന്റെ കാര്യത്തില്‍ മികച്ച സൂക്ഷ്മത പുലര്‍ത്തുന്ന ഹോളിവുഡില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് ഈ പട്ടികയില്‍ പെടുന്ന ഭൂരിഭാഗം ചിത്രങ്ങളും. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

WAR OF THE WORLDS

MEN IN BLACK

GALAXY QUEST

INVASION OF THE BODY SNATCHERS

CLOSE ENCOUNTERS OF THE THIRD KIND

SIGNS

INDEPENDENCE DAY

MARS ATTACKS!

E.T.: THE EXTRA-TERRESTRIAL

ALIEN

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Alien Movies.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot