ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!

Written By:

ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് (HRD) മിനിസ്ട്രി ഇന്ത്യയിലെ ഏറ്റവും മികച്ച എഞ്ചിനീയറിങ്ങ് കോളേജുകള്‍ പ്രഖ്യാപിച്ചു. 'ഇന്ത്യ റാങ്കിംഗ് റിപ്പോര്‍ട്ട് 2016' എന്ന പേരിലാണ് കോളേജുകള്‍ പല വിഭാഗങ്ങളായി തിരിച്ചത്. അതായത് ആര്‍ക്കിടക്ച്ചര്‍, മാനേജ്‌മെന്റ്, ഫാര്‍മസി, സാങ്കേതികവിദ്യ എന്നിവയാണ് ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍. അഞ്ച് ജനറിക് പാരാമീറ്ററുകളിലാണ് റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.

ഞെട്ടിക്കുന്ന ക്യാമറ ഫോണ്‍ ഹുവായ്: തെളിയിക്കുന്നു ഫോട്ടോകള്‍!

ഇന്ത്യയിലെ ഏറ്റവും മികച്ച 10 എഞ്ചിനീയറിങ്ങ് കോളേജുകള്‍!

ഇന്നത്തെ ലേഖനത്തില്‍ ഏറ്റവും മികച്ച 10 എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് പറയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് (IIT Madras)

1959-ലാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇന്ത്യ റാങ്കിങ്ങ് 2016ല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് ഈ കോളേജാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 89.42 ആണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ബോംബെ (IIT Bombay)

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഈ സ്ഥാപനം തുടങ്ങിയത് 1958ല്‍ ആണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 87.67.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പൂര്‍ (IIT Kharagpur)

മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഖരഗ്പൂര്‍ ആണ്. ഈ സ്ഥാപനം തുടങ്ങിയത് 1951-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 83.91.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹി

നാലാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹിയാണ്. ഈ സ്ഥാപനം തുടങ്ങിയത് 1969-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 82.03.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, കാന്‍പൂര്‍

അഞ്ചാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, കാന്‍പൂര്‍. ഈ സ്ഥാപനം തുടങ്ങിയത് 1959-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 81.07.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കി

ആറാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, റൂര്‍ക്കിയാണ്. ഈ സ്ഥാപനം തുടങ്ങിയത് 2011ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 78.68.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ്

ഏഴാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഹൈദരാബാദ് ആണ്. ഈ സ്ഥാപനം തുടങ്ങിയത് 2008-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 7.23.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഗാന്ധിനഗര്‍

എട്ടാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, ഗാന്ധിനഗര്‍. ഈ സ്ഥാപനം തുടങ്ങിയത് 2008-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 75.21.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, റോപ്പാര്‍

ഓന്‍പതാം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, റോപ്പാര്‍ ആണ്. ഈ സ്ഥാപനം തുടങ്ങിയത് 2009-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 74.89.

ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, പട്‌ന

പത്താം സ്ഥാനം കരസ്ഥമാക്കിയത് ഇന്ത്യന്‍ ഇന്‍സ്റ്റിട്ടിയൂട്ട് ഓഫ് ടെക്‌നോളജി, പട്‌നയാണ്. ഈ സ്ഥാപനം തുടങ്ങിയത് 2008-ലാണ്. ഇത് കരസ്ഥമാക്കിയ വെയ്‌റ്റേജ് 74.68.

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

വാട്ട്‌സാപ്പിനെ വരുതിയിലാകുമോ? ഫേസ്ബുക്ക് തന്ത്രമാണോ?

ഐഫോണ്‍ മെമ്മറി എങ്ങനെ കൂട്ടാം?

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റിലയന്‍സ് ജിയോ മറ്റു കമ്പനികള്‍ക്ക് ഭീക്ഷണിയോ?

English summary
The human resource development (HRD) ministry recently released its first annual ranking of best higher education institutions in the country.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot