ജനുവരി 2013 : ഉപകരണങ്ങള്‍ക്ക് ടോപ് 10 ഓണ്‍ലൈന്‍ ഡീല്‍സ്

By Vivek Kr
|

മൊബൈല്‍ഫോണ്‍ വാങ്ങാന്‍ കടകളില്‍ പോയി തിക്കിത്തിരക്കി, പരതുന്ന കാലം കഴിഞ്ഞു. ഇത് ഓണ്‍ലൈന്‍ കച്ചവടങ്ങളുടെ കാലം. എന്തും ഏതും മൗസ് ക്ലിക്കുകളുടെ അപ്പുറത്തെത്തി നില്‍ക്കുന്ന ഈ പുതിയ കാലത്ത് ഒട്ടേറെ ഓഫറുകളുടെ അകമ്പടിയോടെ നിങ്ങള്‍ക്ക് ഉപകരണങ്ങള്‍ വീട്ടുപിടിയ്ക്കല്‍ കിട്ടും. ഏതായാലും 2013 ആദ്യ മാസം എത്തിയിരിയ്ക്കുന്ന ബെസ്റ്റ് ഓണ്‍ലൈന്‍ ഓഫറുകള്‍ പരിചയപ്പെടാം. സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്ലെറ്റുകള്‍, സ്പീക്കറുകള്‍, ഹെഡ്‌സെറ്റുകള്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

 

നോക്കിയ ലൂമിയ 510

നോക്കിയ ലൂമിയ 510

800 MHz പ്രൊസസ്സര്‍
വിന്‍ഡോസ് ഫോണ്‍ 7.5 ഓഎസ്
വൈ-ഫൈ
5 എംപി പിന്‍ക്യാമറ
4 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
എഫ്എം റേഡിയോ
1300 mAh ബാറ്ററി

 

 

ഡെല്‍ വോസ്‌ട്രോ 2420

ഡെല്‍ വോസ്‌ട്രോ 2420

14 ഇഞ്ച് എച്ച്ഡി WLED ആന്റിഗ്ലെയര്‍ ഡിസ്‌പ്ലേ
1366x768 പിക്‌സല്‍ റെസല്യൂഷന്‍
ഇന്റല്‍ എച്ച്ഡി ഗ്രാഫിക്‌സ് 3000
1 മെഗാപിക്‌സല്‍ എച്ച്ഡി വെബ്ക്യാം
500 ജിബി എച്ച്ഡിഡി കപ്പാസിറ്റി
2ജിബി ഡിഡിആര്‍ 3
6 സെല്‍ ബാറ്ററി
വാങ്ങൂ @ 29,800 രൂപയ്ക്ക്

 

 

ബ്ലാക്ക്‌ബെറി കര്‍വ് 3ജി-9300
 

ബ്ലാക്ക്‌ബെറി കര്‍വ് 3ജി-9300

ബ്ലാക്ക്‌ബെറി 5 ഓഎസ്
2 എംപി പിന്‍ക്യാമറ
2ജി, 3ജി നെറ്റവര്‍ക്ക് സപ്പോര്‍ട്ട്
2.46 ഇഞ്ച് ടിഎഫ്ടി എല്‍സിഡി സ്‌ക്രീന്‍
QWERTY കീപാഡ്
വൈ-ഫൈ
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
വാങ്ങൂ @ 9,699 രൂപയ്ക്ക്

 

 

മൈക്രോമാക്‌സ് ഫണ്‍ബുക്ക്

മൈക്രോമാക്‌സ് ഫണ്‍ബുക്ക്

ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
1.2 GHz കോര്‍ടെക്‌സ് എ8 പ്രൊസസ്സര്‍
0.3 എംപി പിന്‍ക്യാമറ
വൈ-ഫൈ
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

വാങ്ങൂ @ 6,349 രൂപയ്ക്ക്

 

 

മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എ101 ബ്ലാക്ക്

മൈക്രോമാക്‌സ് സൂപ്പര്‍ഫോണ്‍ എ101 ബ്ലാക്ക്

5 ഇഞ്ച് ടിഎഫ്ടി കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
1 GHz ഡ്യുവല്‍കോര്‍ പ്രൊസസ്സര്‍
ഡ്യുവല്‍ സിം
0.3 എംപി മുന്‍ക്യാമറ
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി
ആന്‍ഡ്രോയ്ഡ് 4.0.4 ഐസിഎസ് ഓഎസ്
5 എംപി പിന്‍ക്യാമറ
വൈ-ഫൈ

വാങ്ങൂ @ 9,999 രൂപയ്ക്ക്

 

 

എച്ച്പി വി218g 16ജിബി പെന്‍ ഡ്രൈവ്

എച്ച്പി വി218g 16ജിബി പെന്‍ ഡ്രൈവ്

യുഎസ് ബി ഫഌഷ് ഡ്രൈവ്
16 ജിബി കപ്പാസിറ്റി
യുഎസ്ബി 2.0 ഇന്റര്‍ഫേസ്

വാങ്ങൂ @ 652 രൂപയ്ക്ക്

 

 

സാംസങ് ഗാലക്‌സി നോട്ട് 2 എന്‍7100 (വെളുപ്പ്)

സാംസങ് ഗാലക്‌സി നോട്ട് 2 എന്‍7100 (വെളുപ്പ്)

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ഓഎസ്
8 എംപി പിന്‍ക്യാമറ
1.9 എംപി സെക്കണ്ടറി ക്യാമറ
5.55 ഇഞ്ച് സൂപ്പര്‍ AMOLED കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
1.6 GHz ക്വാഡ്‌കോര്‍ കോര്‍ടെക്‌സ് എ-9 പ്രൊസസ്സര്‍
ഫുള്‍ എച്ച്ഡി റെക്കോര്‍ഡിംഗ്
എഫ്എം റേഡിയോ
വൈ-ഫൈ
64 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി


വാങ്ങൂ @ 36,990 രൂപ

 

 

ക്രിയേറ്റീവ് എസ്ബിഎസ് A520 5.1 മള്‍ട്ടിമീഡിയ സ്പീക്കറുകള്‍

ക്രിയേറ്റീവ് എസ്ബിഎസ് A520 5.1 മള്‍ട്ടിമീഡിയ സ്പീക്കറുകള്‍

5.1 ചാനല്‍
1 സബ്‌വൂഫര്‍
4 സാറ്റലൈറ്റ്‌സ് ഒപ്പം 1 മധ്യ സാറ്റലൈറ്റ്
75 ഡിബി സിഗ്നല്‍-നോയ്‌സ് അനുപാതം


വാങ്ങൂ @ 3,446 രൂപയ്ക്ക്

 

 

കാര്‍ബണ്‍ എ21

കാര്‍ബണ്‍ എ21

ആന്‍ഡ്രോയ്ഡ് 4.0 ഐസിഎസ് ഓഎസ്
1.3 എംപി സെക്കണ്ടറി ക്യാമറ
4.5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍
വൈ-ഫൈ
5 എംപി എച്ച്ഡി പിന്‍ക്യാമറ
1.2 GHz ഡ്യുവല്‍കോര്‍ ARM കോര്‍ടെക്‌സ് എ5 പ്രൊസസ്സര്‍
32 ജിബി വരെ വര്‍ദ്ധിപ്പിയ്ക്കാവുന്ന മെമ്മറി

വാങ്ങൂ @ 9,170 രൂപയ്ക്ക്

 

 

സോണി സൈബര്‍ഷോട്ട് ഡിഎസ്‌സി-S5000

സോണി സൈബര്‍ഷോട്ട് ഡിഎസ്‌സി-S5000

2.7 ഇഞ്ച് എല്‍സിഡി
14.1 എംപി ക്യാമറ
സിസിഡി ഇമേജ് സെന്‍സര്‍
5x ഒപ്റ്റിക്കല്‍ സൂം & 4x ഡിജിറ്റല്‍ സൂം
എച്ച്ഡി റെേേക്കാര്‍ഡിംഗ്
35 എംഎം സമാനമായ ഫോക്കല്‍ ദൂരം: 26-130 എംഎം
f/2.8-f/6.5 അപ്പെര്‍ച്ചര്‍


വാങ്ങൂ @ 4,800 രൂപയ്ക്ക്

 

 

Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X