Home
News

10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 10 ആന്‍ഡ്രോയ്ഡ് ഫോണുകള്‍

By Vivek Kr
<ul id="pagination-digg"><li class="next"><a href="/news/top-10-cheapest-android-phone-in-india-below-rs-10000-for-january-2013ട-2.html">Next »</a></li></ul>
10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 10 ആന്‍ഡ്രോയ്ഡ് ഫോണുകള്‍

വിന്‍ഡോസ് ഫോണ്‍ 8 മത്സരത്തിനെത്തിയിട്ടും ആന്‍ഡ്രോയ്ഡ് വിപണിയ്ക്ക് ഒരു തട്ടുകേടും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. 2013ന്റെ തുടക്കത്തില്‍ രംഗത്ത് വന്ന ചില ഫോണുകള്‍ ഡ്യുവല്‍ കോര്‍ പ്രൊസസ്സറും, ആന്‍ഡ്രോയ്ഡ് ഐസിഎസ് ഓഎസുമായാണ് എത്തിയത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഇവയുടെ വിലയാണ്. 10,000 രൂപയില്‍ താഴെയാണ് ഈ മികച്ച ഫോണുകളുടെ വില. ഗിസ്‌ബോട്ട് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായ 10,000 രൂപയില്‍ താഴെ വിലയുള്ള ടോപ് 10 ആന്‍ഡ്രോയ്ഡ് ഫോണുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്.  സാംസങ്ങിന്റെ ഗാലക്‌സി മ്യൂസിക്, സോണി എക്‌സ്പീരിയ ടിപ്പോ അടക്കമുള്ള മോഡലുകള്‍ ഇക്കൂട്ടത്തിലുണ്ടെന്നത് ശ്രദ്ധേയം. ഏതായാലും ഈ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ പദ്ധതിയുള്ളവര്‍ക്ക് തികച്ചും ഉപകാരപ്രദമായിരിയ്ക്കും ഈ പോസ്റ്റ്. അടുത്ത പേജ് മുതല്‍ ആ ഫോണുകള്‍ പരിചയപ്പെടാം.

<ul id="pagination-digg"><li class="next"><a href="/news/top-10-cheapest-android-phone-in-india-below-rs-10000-for-january-2013ട-2.html">Next »</a></li></ul>
Best Mobiles in India
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X