ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

Written By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഓരോ ദിവസം കഴിയുന്തോറും മികച്ച സവിശേഷതകളും, ഉപയോക്തൃ സൗഹൃദവുമായ പുതിയ ഫോണുകളാണ് ഇറങ്ങുന്നത്. പുതിയ ഫോണുകള്‍ ഇറങ്ങുന്നതിന് അനുസരിച്ച് അവയുടെ ഡ്യൂപ്ലിക്കേറ്റുകളും ഇറങ്ങുന്നു.

മികച്ച ഇഎംഐ ഓഫറുകളുളള 10 മുന്തിയ ഫോണുകള്‍...!

ഡ്യൂപ്ലിക്കേറ്റുകളുടെ ഈറ്റില്ലമായ ചൈനയില്‍ നിന്നാണ് മികച്ച അപരന്മാരും ഇറങ്ങുന്നത്. മുന്തിയ ഫോണുകളുടെ ഡ്യൂപ്ലിക്കേറ്റുകളെ പരിചയപ്പെടുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

സാംസങ് ഗ്യാലക്‌സി എസ്5-ന്റെ ഡ്യൂപ്ലിക്കേറ്റാണ് ഈ ഫോണ്‍.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

ഷവോമി ഹൊങ്മി-യെ പറിച്ച് വച്ചിരിക്കുന്നു.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

എച്ച്ടിസി വണ്‍ സ്മാര്‍ട്ട്‌ഫോണിനെ കോപ്പിയടിച്ചത്.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

ഗ്യാലക്‌സി എസ്5-ന്റെ ക്ലോണ്‍.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

വിവൊ എക്‌സ്3എസ്-ന്റെ ഡ്യൂപ്ലിക്കേറ്റ്.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

ഹുവായി അസെന്‍ഡ് പി6-നെ കോപി അടിച്ചത്.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

ഓപ്പൊ ഫൈന്‍ഡ് 5 ക്ലോണ്‍.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

സാംസങ് ഗ്യാലക്‌സി നോട്ട് 3-യെ അനുകരിച്ച് നിര്‍മ്മിച്ചത്.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

വിവൊ എക്‌സ്3എസ്-ന്റെ മറ്റൊരു അപരന്‍.

ഒറിജനലുകളെ വെല്ലുന്ന ഇരട്ട സിമുളള 10 ഡ്യൂപ്ലിക്കേറ്റ് ഫോണുകള്‍ ഇതാ...!

ഷവോമി എംഐ3-യുടെ അനുകരണം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 clone phones with dual sim from China.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot