ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

Written By:

ഏഷ്യയിലേയും ഗള്‍ഫിലേയും ചില രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തുന്നതായി കമ്മറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ്‌സ് ചൂണ്ടിക്കാണിക്കുന്നു. ചില രാജ്യങ്ങളിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ അവര്‍ക്കെതിരായ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നവരെ കല്‍തുറങ്കില്‍ വരെ അടയ്ക്കുന്നുണ്ട്.

കമ്പ്യൂട്ടറിനെ സെക്കന്‍ഡുകള്‍ കൊണ്ട് നശിപ്പിക്കാന്‍ സാധിക്കുന്ന കില്ലര്‍ യുഎസ്ബി ഇതാ..!

ബ്ലോഗിങ് പ്രവര്‍ത്തനങ്ങള്‍ അടക്കം ഇന്റര്‍നെറ്റിന് ശക്തമായ കൂച്ചുവിലങ്ങുകള്‍ ഏര്‍പ്പെടുത്തിയ 10 രാജ്യങ്ങളെ പട്ടികപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

ജനങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാതിരിക്കാന്‍ ഇവിടെ ഇന്റര്‍നെറ്റ് വളരെ കൂടിയ വിലയ്ക്കാണ് നല്‍കപ്പെടുന്നത്. കൂടാതെ ജിമെയില്‍, യാഹൂ, ഹോട്ട്‌മെയില്‍ തുടങ്ങിയ ഇമെയില്‍ സേവനങ്ങളില്‍ കര്‍ക്കശമായ മേല്‍നോട്ടങ്ങളും നിലനില്‍ക്കുന്നു.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

യാഹൂ, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയവരുടെ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്ന ബ്ലോഗര്‍മാരുടെ വിവരങ്ങള്‍ നല്‍കാന്‍ വിയറ്റ്‌നാം സര്‍ക്കാര്‍ ഈ കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വിയറ്റ്‌നാം സര്‍ക്കാരിന് എതിരെയുളള വെബ്‌സൈറ്റുകളും, രാഷ്ട്രീയ പാര്‍ട്ടികളും, അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇന്റര്‍നെറ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുകയാണ്.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

തുടര്‍ച്ചയായ ഇടവേളകളില്‍ എല്ലാ ബ്ലോഗര്‍മാരുടെയും ഐപി വിലാസങ്ങളും സ്വകാര്യ വിവരങ്ങളും സര്‍ക്കാരിന് ടുണിഷ്യന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതുണ്ട്.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

സര്‍ക്കാരിന് എതിരെയുളള വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന ഏത് ബ്ലോഗര്‍മാരും ഇവിടെ അറസ്റ്റ് ചെയ്യപ്പെടുന്നതാണ്. സൈബര്‍ കഫെ ഉടമകള്‍ ഉപഭോക്താക്കളുടെ തിരിച്ചറിയല്‍ രേഖകളും, ഉപയോഗ സമയവും അധികൃതര്‍ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

ടിബറ്റന്‍ സ്വാതന്ത്ര്യം, തായ്‌വാന്‍ സ്വാതന്ത്ര്യം, പോലീസ് ക്രൂരതകള്‍ തുടങ്ങിയ വിഷയങ്ങളുളള ഇന്റര്‍നെറ്റ് ഉളളടക്കങ്ങള്‍ ചൈനിസ് സര്‍ക്കാര്‍ കര്‍ശനമായ നീരീക്ഷണങ്ങള്‍ക്കാണ് വിധേയമാക്കുക.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

സര്‍ക്കാരിനെയോ, മത- രാഷ്ട്രീയ വ്യക്തിത്വങ്ങളെയോ വിമര്‍ശിക്കുന്ന ബ്ലോഗര്‍മാരെ ഇറാനില്‍ അറസ്റ്റ് ചെയ്യുന്നതാണ്.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

രാഷ്ട്രീയ, സാമൂഹ്യ, മത വിഷയങ്ങളിലുളള 4 ലക്ഷത്തോളം വെബ്‌സൈറ്റുകള്‍ ഇവിടെ ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്നു.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

സര്‍ക്കാര്‍ അനുകൂല ബ്ലോഗര്‍മാര്‍ക്കും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും മാത്രമാണ് ഇവിടെ ഇന്റര്‍നെറ്റില്‍ ഉളളടക്കങ്ങള്‍ അപ്‌ലോഡ് ചെയ്യാനുളള അനുവാദം ഉളളത്.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

ഇവിടെ ഇമെയിലുകള്‍ നിരീക്ഷിക്കപ്പെടുകയും, മനുഷ്യാവകാശ സംഘടനകളുടെയും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സൈറ്റുകള്‍ തടയപ്പെടുകയും ചെയ്യുന്നു.

ഇന്റര്‍നെറ്റിന് "കത്തി വയ്ക്കുന്ന" പ്രധാന 10 രാജ്യങ്ങള്‍..!

സര്‍ക്കാരിന്റെ കര്‍ശനമായ സെന്‍സര്‍ഷിപോട് കൂടി ജനസംഖ്യയില്‍ 4ശതമാനത്തിന് മാത്രമാണ് ഇന്റര്‍നെറ്റ് ആക്‌സസ് ഉളളത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 10 Countries That Censor The Internet.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot