ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്ന രാജ്യങ്ങള്‍...!
ഇന്ന് എല്ലാവരും വേഗതയുളള ഇന്റര്‍നെറ്റിനായി പരതുന്നവരാണ്. ഇന്ത്യയില്‍ വേഗതയേറിയ ഇന്റര്‍നെറ്റ് കാര്യക്ഷമമായി ലഭിക്കുന്നുണ്ടെന്ന് നമുക്ക് പറയാന്‍ സാധിക്കില്ല.
ഈ അവസരത്തില്‍ ലോകത്തില്‍ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന രാജ്യങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.
12.1എംബിപിഎസ് ആണ് ഫിന്‍ലാന്‍ഡില്‍ ലഭിക്കുന്ന ശരാശരി ഇന്റര്‍നെറ്റിന്റെ വേഗത. 12.3എംബിപിഎസ് വേഗതയുമായി ഈ രാജ്യം 9-ആം സ്ഥാനത്ത് നില്‍ക്കുന്നു. 12.7എംബിപിഎസ് ആണ് ഇവിടെ ഇന്റര്‍നെറ്റിന്റെ ശരാശരി വേഗത. 13എംബിപിഎസ് വേഗതയിലാണ് ഇവിടെ ഇന്റര്‍നെറ്റ് ലഭിക്കുന്നത്. 14.2എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നു. 14.5എംബിപിഎസ് വേഗതയില്‍ ഇവിടെ ഇന്റര്‍നെറ്റ് ലഭ്യമാണ്. 14.6എംബിപിഎസ് വേഗതയിലാണ് ഇവിടെ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. 15.2എംബിപിഎസ് വേഗതയില്‍ ഇവിടെ ഇന്റര്‍നെറ്റ് ആളുകള്‍ക്ക് ലഭിക്കുന്നുണ്ട്. 16.8എംബിപിഎസ് വേഗതയില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കി ഈ രാജ്യം ഈ പട്ടികടയില്‍ രണ്ടാമത് നില്‍ക്കുന്നു. 22.2എംബിപിഎസ് ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്ന സൗത്ത് കൊറിയയാണ് ഈ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്.

Click it and Unblock the Notifications