കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

കുട്ടികള്‍ക്കുളള വിദ്യഭ്യാസ ആപുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇതിന്റെ ഡൗണ്‍ലോഡ് ലിങ്കുകള്‍ ഉള്‍പ്പടെയാണ് ആപ്ലിക്കേഷനുകള്‍ നല്‍കിയിട്ടുളളത്.

മികച്ച ക്യാമറയുളള 10,000 രൂപയ്ക്ക് താഴെയുളള 10 സ്മാര്‍ട്ട്‌ഫോണുകള്‍...!

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് തിരഞ്ഞെടുത്ത ആപുകളാണ് ഇവിടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

വിദ്യഭ്യാസ ഗെയിം കുട്ടികളെ ആല്‍ഫബെറ്റുകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പഠിപ്പിക്കുന്നു.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

ആനിമേഷനുകളിലൂടെ അറിവ് പ്രദാനം ചെയ്യുന്ന ഈ ആപ്ലിക്കേഷന്‍.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

ഗെയിമുകളിലൂടെ ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുന്നതിന് ഈ ആപ് ഉപകരിക്കുന്നു.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

ആല്‍ഫബറ്റുകള്‍, നമ്പറുകള്‍, അടിസ്ഥാന ആകൃതികള്‍ തുടങ്ങിയവ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ ആപ് ഉപകരിക്കുന്നു.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

ആനിമേഷനിലൂടെ മൃഗങ്ങളെ പരിയപ്പെടാന്‍ ഈ ആപ് സഹായിക്കുന്നു.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

ഗ്രാഫിക്‌സിന്റെ സഹായത്തോടെ പ്രീ സ്‌കൂള്‍ കുട്ടികള്‍ അറിവ് നല്‍കാന്‍ ഈ ആപ് ഗുണകരമാണ്.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

1 മുതല്‍ 6 വയസ്സ് വരെയുളള കുട്ടികള്‍ക്ക് ഈ ആപ് സഹായരമാണ്.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

നമ്പറുകളും, ആല്‍ഫബറ്റുകളും, ആകൃതികളും, നിറങ്ങളും ഈ ആപ് പഠിപ്പിക്കുന്നു.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യഭ്യാസത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ഈ ആപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കുട്ടികള്‍ക്കുളള 10 മികച്ച വിദ്യഭ്യാസ ആപുകള്‍...!

വ്യത്യസ്ത ഗെയിമുകളിലൂടെയും, വീഡിയോകളിലൂടെയും ഈ ആപ് കുട്ടികളെ അറിവുളളവരാക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 10 Educational Apps for Smart Toddlers.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot