ലോകത്തെ 10 മികച്ച എഞ്ചിനിയറിംഗ് കോളേജുകള്‍ ഇതാ....!

By Sutheesh
|

ഇക്കാലത്ത് പ്രാഥമിക വിദ്യഭ്യാസം ആര്‍ക്കും ഒരു കിട്ടാ കനിയല്ല. എന്നാല്‍ അടിസ്ഥാന വിദ്യഭ്യാസം നേടിയ ശേഷം ഉന്നത പഠനത്തിന് മികച്ച ഗുണനിലവാരമുളള സ്ഥാപനങ്ങള്‍ വളരെയധികം ഉണ്ടെന്ന് പറയുക വയ്യ.

മികച്ച വിദ്യഭ്യാസം നേടിയിട്ടും ഉന്നത പഠനത്തിന് പോകാന്‍ സാധിക്കാത്ത ഒരു പിടി വിദ്യാര്‍ഥികളാണ് നമ്മുടെ ഇടയില്‍ ഉളളത്. ഇത്തരക്കാര്‍ പലപ്പോഴും താരതമ്യേന അത്ര കേമമല്ലാത്ത സ്ഥാപനങ്ങളില്‍ പോയി തുടര്‍ വിദ്യഭ്യാസത്തിന് ചേരാറാണ് പതിവ്.

കാഴ്ചയെ ഭ്രമിപ്പിക്കുന്ന ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്ടുകള്‍...!കാഴ്ചയെ ഭ്രമിപ്പിക്കുന്ന ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്ടുകള്‍...!

സാങ്കേതിക വിഷയങ്ങളില്‍ തുടര്‍ പഠനം നടത്തുമ്പോള്‍ മുകളില്‍ പറഞ്ഞ വസ്തുതയ്ക്ക് കൂടുതല്‍ ഗൗരവതരമായ യാഥാര്‍ത്ഥ്യങ്ങളാണ് നമുക്ക് മുന്‍പിലുളളത്. എഞ്ചിനിയറിങ്, കമ്പ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ മികച്ച സ്ഥാപനങ്ങളെ ആശ്രയിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ പഠനത്തിലെ അപര്യാപ്ത ഒരു ചോദ്യ ചിഹ്നമായി നിങ്ങളെ അലട്ടി കൊണ്ടിരിക്കും.

ഈ അവസരത്തില്‍ ലോകത്തെ 10 പ്രശസ്ത എഞ്ചിനിയറിങ് കോളേജുകള്‍ ഏതൊക്കെയാണെന്ന് പട്ടികപ്പെടുത്താനുളള ശ്രമമാണ് ഇവിടെ. സ്ലൈഡറിലൂടെ നീങ്ങുക.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

13,500 പഠിക്കുന്ന ഈ കലാലയത്തിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം 12:1 ആണ്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറ്റ്‌ലാന്റയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ പൂര്‍ണ്ണ സമയ വിദ്യാര്‍ഥികളായി 18,135 പേരാണ് ഉളളത്, ഇവിടുത്തെ അധ്യാപക അനുപാതം 19:1 ആണ്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരും, പഠിപ്പിച്ചവരുമായ 21 ആളുകളാണ് നൊബെല്‍ സമ്മാനത്തിന് അര്‍ഹരായിട്ടുളളത്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!
 
അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

38,500 കുട്ടികള്‍ പഠിക്കുന്ന ഇവിടെ അധ്യാപക അനുപാതം 16:1 ആണ്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

14,793 വിദ്യാര്‍ഥികള്‍ അറിവിന്റെ കൊടുമുടി കയറുന്ന ഇവിടെ അധ്യാപക അനുപാതം 10:1 എന്ന രീതിയില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

18,000 വിദ്യാര്‍ഥികള്‍ ഈ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്നു, കൂടാതെ 31 കോളേജുകളെ ഈ സര്‍വകലാശാലയുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

34,149 പേര്‍ പഠിക്കുന്ന ഈ അറിവിന്റെ കോട്ടയില്‍ അധ്യാപക അനുപാതം 16:1 ആണ്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

ഇവിടെ പൂര്‍ണ്ണ സമയ വിദ്യാര്‍ഥികളായി 10,360 പേരാണ് ഉളളത്, അധ്യാപക അനുപാതം 8:1 ആയാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

ന്യൂജേഴ്‌സിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തില്‍ 7,731 പേര്‍ മാത്രമാണ് വിദ്യഭ്യാസം നേടുന്നത്. മാത്രമല്ല ഇവിടുത്തെ അധ്യാപക അനുപാതം 6:1 മാത്രമാണെന്നതും ശ്രദ്ധേയമാണ്.

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

അറിവിന്റെ സൂത്രം പറഞ്ഞ് കൊടുക്കുന്ന സ്ഥാപനങ്ങള്‍...!

2,175 പേര്‍ മാത്രം വിദ്യ അഭ്യസിക്കുന്ന ഈ സ്ഥാപനമാണ് ലോകത്തെ സാങ്കേതിക വിദ്യഭ്യാസത്തിന്റെ അവസാന വാക്ക്. 3:1 മാത്രമാണ് ഈ സ്ഥാപനത്തിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം.

Best Mobiles in India

English summary
Top 10 Engineering Colleges in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X