ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

By Sutheesh
|

ഫോണുകള്‍ ഉപയോഗിക്കാത്തവരായി ഇന്ന് ആരും കാണില്ല. ഫോണില്‍ നമ്പറുകള്‍ക്കാണ് പ്രാധാന്യം.

കാഴ്ചയെ ഭ്രമിപ്പിക്കുന്ന ഹോളിവുഡ് സിനിമകളിലെ വിഷ്വല്‍ എഫക്ടുകള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് അധികം അറിയാത്ത വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ. ഫോണ്‍ നമ്പറുകളെക്കുറിച്ചുളള കൗതുകകരമായ ചില വര്‍ത്തമാനങ്ങള്‍ അറിയുന്നതിന് സ്ലൈഡര്‍ കാണുക.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!
 
ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകള്‍ എത്തുന്നതിന് മുന്‍പ് ആളുകളുടെ പേരുകള്‍ ഒരു സ്ഥലത്ത് ഇരിക്കുന്ന ടെലിഫോണ്‍ ഓപറേറ്ററോട് പറഞ്ഞാണ് ആശയ വിനിമയം നടത്തിയിരുന്നത്. ഫോണ്‍ കണ്ടുപിടിച്ച അലക്‌സാണ്ടര്‍ ബെല്ലിന്റെ സുഹൃത്തായിരുന്ന ഡോ. മോസസ് ആണ് ഓപറേറ്ററുടെ സഹായം കൂടാതെ ഫോണ്‍ കണക്ഷന്‍ ഉളളവര്‍ക്ക് നമ്പറുകള്‍ കൊടുക്കാന്‍ നിര്‍ദേശിച്ചത്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഏറ്റവും ആദ്യത്തെ ഏരിയാ കോഡ് ന്യൂജേഴ്‌സിക്ക് 1951-ല്‍ നല്‍കി. 201 എന്നതായിരുന്നു ഏരിയാ കോഡ്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

666-6666 എന്ന ഫോണ്‍ നമ്പറാണ് ലോകത്തില്‍ ഏറ്റവും വില പിടിച്ച നമ്പര്‍. ഖത്തറില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ധനം ഉണ്ടാക്കുന്നതിനായി ഈ നമ്പര്‍ 207 മില്ല്യണ്‍ ഡോളറിനാണ് വിറ്റത്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ലോകത്തെ രണ്ടാമത്ത ഏറ്റവും വിലപിടിച്ച നമ്പറായ 888-8888 എന്നത് ആപ്പിളിന്റേതാണ്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!
 
ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

അടിയന്തര ഘട്ടങ്ങള്‍ വിളിക്കേണ്ട നമ്പറുകള്‍ ഓരോ രാജ്യത്തും വ്യത്യസ്തമാണ്. യുഎസില്‍ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കേണ്ട നമ്പര്‍ നയന്‍ ഇലവെന്‍ എന്ന് അറിയപ്പെടുന്ന 911 ആണ്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ചലച്ചിത്രങ്ങളില്‍ 555 എന്ന തുടങ്ങുന്ന നമ്പറുകളാണ് സാധാരണ ഉപയോഗിക്കുന്നത്, ലോകത്ത് എവിടേയും ഇങ്ങനെ തുടങ്ങുന്ന നമ്പര്‍ നിലവിലില്ലാത്തതിനാലാണിത്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

അമേരിക്കന്‍ സിനിമകള്‍ക്കായി 555 എന്ന് തുടങ്ങുന്ന ഫോണ്‍ നമ്പര്‍ ആദ്യം സൃഷ്ടിച്ചെടുത്തത് കെഎല്‍ എന്ന ഫോണ്‍ എക്‌സ്‌ചേഞ്ചാണ്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഗ്ലെന്‍ മില്ലറുടെ പെന്‍സില്‍വാനിയ 6-5000 എന്ന പാട്ടാണ് ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫോണ്‍ നമ്പറടങ്ങിയ പാട്ട്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

941-7990 എന്ന നമ്പറിലെ ആദ്യ മൂന്ന് അക്കങ്ങളെ 80 കൊണ്ട് ഗുണിക്കുക. എന്നിട്ട് ഇതില്‍ 1 ചേര്‍ക്കുക, തുടര്‍ന്ന് 250 കൊണ്ട് ഗുണിക്കുക, ഇനി യഥാര്‍ത്ഥ ഫോണ്‍ നമ്പറിന്റെ അവസാന നാല് അക്കങ്ങള്‍ കൂട്ടുക. ഈ സംഖ്യയുടെ അവസാന നമ്പറുകള്‍ വീണ്ടും കൂട്ടുക, തുടര്‍ന്ന് 250 കൊണ്ട് കിഴിക്കുക, എന്നിട്ട് 2 കൊണ്ട് ഹരിക്കുക. നിങ്ങള്‍ക്ക് ആദ്യം പറഞ്ഞ ഫോണ്‍ നമ്പര്‍ തന്നെ കിട്ടുന്നതാണ്.

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെക്കുറിച്ച് നിങ്ങള്‍ അറിയാത്ത രഹസ്യങ്ങള്‍...!

ഫോണ്‍ നമ്പറുകളെ ഇംഗ്ലീഷ് അക്ഷരങ്ങളുമായി ചേര്‍ത്ത് വ്യക്തിഗതമാക്കുന്നതിന് ഫോണ്‍സ്‌പെല്‍ എന്ന സേവനം ഉപയോഗിക്കാവുന്നതാണ്.

Most Read Articles
Best Mobiles in India

Read more about:
English summary
Top 10 Fascinating Facts You Might Not Know About Phone Numbers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X