ട്വിറ്ററിലെ ടോപ് 10 ഇന്ത്യന്‍ സെലിബ്രിറ്റികള്‍
oi
-Staff
By Super

Next »

« Previous

ഷാരൂഖ് ഖാന്
ബോളിവുഡിന്റെ സ്വന്തം ബാദ്ഷാ, ഷാരൂഖ് ഖാന് ആണ് ഫോളോവേഴ്സിന്റെ കാര്യത്തില്‍ മൂന്നാമത് നില്ക്കുന്ന ഇന്ത്യന്‍ താരം. വിദേശ രാജ്യങ്ങളിലടക്കം നിരവധി ആരാധകരുള്ള ഷാരൂഖ് ഏതാണ്ട് ഒരു മാസം മുമ്പ് വരെ രണ്ടാംസ്ഥാനം കൈയ്യാളിയിരുന്നു. വളരെ രസകരമായി സംസാരിയ്ക്കുകയും എഴുതുകയും ചെയ്യുന്ന കിംഗ് ഖാന് തന്റെ ട്വീറ്റുകള്‍ വളരെ രസകരമായാണ് അവതരിപ്പിയ്ക്കാറുള്ളത്.കുടുംബത്തെ സംബന്ധിച്ചും, പുതിയ സിനിമകളെ സംബന്ധിച്ചും പ്രിയപ്പെട്ടവരെ സംബന്ധിച്ചുമൊക്കെ ട്വീറ്റ് ചെയ്യുന്ന ഇദ്ദേഹം ഫോളോവേഴസിന് ചോദ്യങ്ങള്‍ ചോദിയ്ക്കാനുള്ള അവസരവും നല്‍കുന്നുണ്ട്. മറുപടികള്‍ നല്‍കുന്നതിലും ഷാരൂഖ് ശ്രദ്ധിയ്ക്കാറുണ്ട് എന്നത് ശ്രദ്ധേയമാണ്. 3,037,566 പേരാണ് ഇദ്ദേഹത്തെ ഫോളോ ചെയ്യുന്നത്.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications