ട്വിറ്ററിലെ ടോപ് 10 ഇന്ത്യന്‍ സെലിബ്രിറ്റികള്‍
oi
-Staff
By Super

Next »

« Previous

ദീപിക പദുക്കോണ്‍
മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായ പ്രകാശ് പദുക്കോണിന്റെ ഈ പ്രിയ പുത്രി 2007ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാന് സൂപ്പര്‍ ഹിറ്റായ ഓം ശാന്തി ഓമിലൂടെയാണ് സിനിമയിലെത്തുന്നത്. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത ഈ അഭിനേത്രിയ്ക്ക് 2,505,158 ഫോളോവേഴ്സ് ഉണ്ട് ട്വിറ്ററില്‍. അങ്ങനെ ധാരാളം ട്വീറ്റുകളൊന്നും ദീപികയുടേതായി വരാറില്ലെങ്കിലും ട്വിറ്ററില്‍ നിന്ന് വിട്ടു നില്‍ക്കുന്നൊന്നുമില്ല ഈ താരസുന്ദരി. സിനിമാപരമായ വിശേഷങ്ങള്‍ ഇടയ്ക്കിടെ പങ്ക് വയ്ക്കാന്‍ തന്റെ പ്രൊഫൈലില്‍ എത്താറുണ്ട് കക്ഷി.

Next »

« Previous

Comments
Best Mobiles in India

54,999

36,599

39,999

38,990

1,29,900

79,990

38,900

18,999

19,300

69,999

79,900

1,09,999

1,19,900

21,999

1,29,900

12,999

44,999

15,999

7,332

17,091

29,999

7,999

8,999

45,835

77,935

48,030

29,616

57,999

12,670

79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed

Click it and Unblock the Notifications