ട്വിറ്ററിലെ ടോപ് 10 ഇന്ത്യന്‍ സെലിബ്രിറ്റികള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/top-10-indian-celebrities-on-twitter-2.html">Next »</a></li></ul>

ട്വിറ്ററിലെ ടോപ് 10 ഇന്ത്യന്‍ സെലിബ്രിറ്റികള്‍

ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികള്‍ ഇപ്പോള്‍ സമൂഹത്തോട് സംവദിയ്ക്കാന്‍ ബ്ലോഗുകളേക്കാളും, വെബ്‌സൈറ്റുകളേക്കാളും ഉപയോഗിയ്ക്കുന്നത് ട്വിറ്റര്‍ ആണ്.  അവര്‍ ട്വീറ്റ് ചെയ്ത കാര്യങ്ങളാണ് പിന്നീട് നമ്മള്‍ വാര്‍ത്തകളായ് പോലും അറിയുന്നത്. അമിതാഭ് ബച്ചന്റെ കൊച്ചുമകളുടെ വിശേഷങ്ങളും, യാഷ് രാജിന്റെ വിയോഗത്തില്‍ ഷാരൂഖിന്റെ പ്രതികരണവും ഒക്കെ ട്വീറ്റുകളായിരുന്നു. ട്വിറ്ററില്‍ നമുക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ ട്വീറ്റുകള്‍ ഫോളോ ചെയ്യാന്‍ സാധിയ്ക്കും. അങ്ങനെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ സെലിബ്രിറ്റിയാണ് സാക്ഷാല്‍ അമിതാഭ് ബച്ചന്‍. ഇത്തരത്തില്‍ ഫോളോവേഴ്‌സിന്റെ എണ്ണം കണക്കാക്കി മുന്‍ നിരയില്‍ നില്‍ക്കുന്ന 10 സെലിബ്രിറ്റികളെ നമുക്ക് കാണാം.

<ul id="pagination-digg"><li class="next"><a href="/news/top-10-indian-celebrities-on-twitter-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot