കൃത്യ സമയത്ത് ക്ലിക്ക് ചെയ്ത 10 ചിത്രങ്ങള്‍

Posted By: Vivek

ചില ചിത്രങ്ങളുണ്ട്. നമ്മള്‍ അറിയാതെ അപാര ടൈമിംഗ് എന്നോ, അപാര ക്ലിക്ക് എന്നോ പറഞ്ഞു പോകുന്ന ചില ചിത്രങ്ങള്‍. കാരണം ഒരു സെക്കന്റ് മാറിയാല്‍ പിന്നെ അങ്ങനെയൊരു ചിത്രം കിട്ടില്ല എന്നത് തന്നെ. ഫ്രെയിമിങ്ങും കൂടി മികച്ചതായാല്‍ ചിത്രം ക്ലാസ്സിക് ആയി മാറും. സാധാരണ കാഴ്ചകള്‍ അസാധാരണങ്ങളാകും, ഇല്ലാത്ത അര്‍ത്ഥങ്ങള്‍ ഉണ്ടാകും. ഇന്ന് ഗിസ്‌ബോട്ട് കാട്ടിത്തരുന്നത് അത്തരം ചില ചിത്രങ്ങളാണ്. കൃത്യ സമയത്ത് ക്ലിക്ക് ചെയ്ത 10 ചിത്രങ്ങള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കിളിയേ...മാറിക്കോ

Handle With Care

പറന്നു പറന്ന്...

ഉയ്യോ ബീമാനം...

ദേ ഇങ്ങോട്ട് നോക്ക്യേ...

എന്തൊരു ചേര്‍ച്ച

ഇതെപ്പടി

ഞാനാരാ മോന്‍...

പക്ഷിയും ഹൈ-ടെക്‌

പോവാണോ ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot