10 ഫോട്ടോഷോപ്പ് മണ്ടത്തരങ്ങള്‍

Posted By: Vivek

ഇന്നത്തെ കാലത്ത് ആര്‍ക്കും ഫോട്ടോകളില്‍ സുന്ദരനോ, സുന്ദരിയോ ആകാം. ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്‌വെയറിന്റെ വിളയാട്ടമാണ് എങ്ങും. ദിനം പ്രതി എത്രയെത്ര ആടുകള്‍ ഇവിടെ പട്ടികളാകുന്നുണ്ട്. ഫോട്ടോഷോപ്പ് ജ്ഞാനവും, അല്പം കലാബോധവുമുള്ള ആര് വിചാരിച്ചാലും ഇവിടെ ഫോട്ടോ അത്ഭുതങ്ങള്‍ കാട്ടാന്‍ സാധിയ്ക്കും. എന്നാല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് മോടിപിടിപ്പിച്ച ചിത്രങ്ങളിലെ ആന മണ്ടത്തരങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ. എന്നാല്‍ ഇന്ന് അത്തരം ചില മണ്ടത്തരങ്ങള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പൊക്കിള്‍ നഷ്ടപ്പെട്ട പെണ്ണ്

തലയില്ലാത്ത ബാസ്‌ക്കറ്റ്‌ബോള്‍ താരം

കാലില്ലാത്ത മോഡല്‍

കോപ്പി-പേസ്റ്റ് ചെയ്ത കാണികള്‍

8 ജിബി പ്രതിഫലിച്ചാല്‍ 4ജിബി ആകുമോ ?

നിഴലറിയാത്ത ചെക്ക്

പ്രതിഫലനം തെറ്റി

ഇങ്ങനെയും തലയോ!

ഇവിടെ കളര്‍ കുളമായി

വാട്ടര്‍മാര്‍ക്കുള്ള സ്‌റ്റോക്ക് ഇമേജ് അപ്പടി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot