ഓണ്‍ലൈനില്‍ ലഭ്യമായ 10 മികച്ച എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകള്‍

Posted By:

ഡിജിറ്റല്‍ യുഗത്തില്‍ ഹാര്‍ഡ് ഡ്രൈവുകളുടെ പ്രസക്തി ഏറെയാണ്. വ്യക്തിപരമായതും ഔദ്യോഗികമായതുമായ ഡാറ്റകളെല്ലാം ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തിലാണ്. എന്നാല്‍ ഇ മെയിലിലും പേഴ്‌സണല്‍ കമ്പ്യൂട്ടറിലുമെല്ലാം ഈ ഡാറ്റകള്‍ സൂക്ഷിക്കുന്നതിന് പരിമിതിയുണ്ട്.

സ്‌പേസ് അപഹരിക്കുന്നതു മാത്രമല്ല, പി.സിയും ഇ-മെയിലുമൊക്കെ ഹാക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബാഹ്യമായ സ്‌റ്റോറേജ് സംവിധാനങ്ങള്‍ ഉപയോഗിക്കുകയാണ് ഇവ സൂക്ഷിക്കാന്‍ ഏറ്റവു, നല്ലത്.

യു.എസ്.ബി. ഡ്രൈവുകള്‍ ചെലവു കുറഞ്ഞ സ്‌റ്റോറേജ് ഉപകരണമാണെങ്കിലും അതില്‍ ഉള്‍കൊള്ളിക്കാവുന്ന ഡാറ്റയ്ക്ക് പരിധിയുണ്ട്. അതുകൊണ്ടുതന്നെ ഹാര്‍ഡ് ഡ്രൈവുകളാണ് ഇതിന് ഏറ്റവും അനുയോജ്യം. 500 ജി.ബി. മുതല്‍ 1 ജി.ബി. വരെ സ്‌പേസ് നല്‍കുന്ന നിരവധി ഹാര്‍ഡ് ഡ്രൈവുകള്‍ ന്യായമായ വിലയില്‍ ലഭിക്കുകയും ചെയ്യും.

ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ലഭ്യമായ മികച്ച 10 ഹാര്‍ഡ് ഡ്രൈവുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വിലയും മറ്റ് കാര്യങ്ങളും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഓണ്‍ലൈനില്‍ ലഭ്യമായ 10 മികച്ച എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡ്രൈവുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot